Weekly Wisdom Quiz

Quiz
•
Other
•
9th - 12th Grade
•
Hard
Kottarathil undefined
Used 11+ times
FREE Resource
15 questions
Show all answers
1.
MULTIPLE CHOICE QUESTION
5 sec • 1 pt
ഇന്ത്യയുടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ?
ഡി വൈ ചന്ദ്രചൂഡ്
ജസ്റ്റിസ് സഞ്ജീവ് ഖന്ന
എച്ച് ജെ കനിയ
വൈ വി ചന്ദ്രചൂഡ്
Answer explanation
2024 നവംബർ 11ന് അധികാരം ഏറ്റെടുത്തു. ഒരു ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസ് ആകാതെ നേരിട്ട് സുപ്രീം കോടതി ജഡ്ജിയാകുന്ന ചുരുക്കം ജഡ്ജിമാരിൽ ഒരാളാണ്. ഭാരതത്തിൻറെ 51 ചീഫ് ജസ്റ്റിസ്
2.
MULTIPLE CHOICE QUESTION
5 sec • 1 pt
ഡൽഹി ഗണേശ് ഏത് രംഗവുമായി ബന്ധപ്പെട്ട വ്യക്തിയാണ് ?
സിനിമ
കായികം
കല
സാഹിത്യം
Answer explanation
തമിഴ് സിനിമയിൽ നിറസാന്നിധ്യമായിരുന്നു ഡൽഹി ഗണേഷ്. 2024 നവംബർ 10ന് മരണമടഞ്ഞു. മലയാളത്തിൽ ദേവാസുരത്തിലെ പണിക്കർ കാലാപാനിയിലെ പാണ്ഡ്യൻ കൊച്ചി രാജാവിലെ സത്യമൂർത്തി എന്നിങ്ങനെയുള്ള നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ചു
3.
MULTIPLE CHOICE QUESTION
5 sec • 1 pt
2024 നവംബറിൽ എയർ ഇന്ത്യ എന്ന വിമാന കമ്പനിയിൽ ലയിച്ച വിമാന കമ്പനി ഏത് ?
ഇൻഡിഗോ
മഹേന്ദ്ര എയറോ സ്പേസ്
ഇന്ത്യൻ എയർലൈൻസ്
വിസ്താര
Answer explanation
2015 ആരംഭിച്ച വിസ്താര എന്ന കമ്പനി 2024 നവംബറിൽ എയർ ഇന്ത്യയിൽ ലയിച്ചു
4.
MULTIPLE CHOICE QUESTION
5 sec • 1 pt
കേരള സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യന്മാർ ആയ ജില്ല ഏത് ?
തിരുവനന്തപുരം
കാസർഗോഡ്
പാലക്കാട്
കണ്ണൂർ
Answer explanation
അത്‌ലറ്റിക്സ് ചാമ്പ്യന്മാരായി മലപ്പുറം തെരഞ്ഞെടുക്കപ്പെട്ടു.
ഓവറോൾ ചാമ്പ്യന്മാർക്ക് നൽകുന്ന ട്രോഫിയുടെ പേര് ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി എന്നാണ്
5.
MULTIPLE CHOICE QUESTION
5 sec • 1 pt
സ്റ്റാർലിങ്ക് എന്ന സാറ്റലൈറ്റ് ഇൻറർനെറ്റ് കമ്പനി ആരുടെ ഉടമസ്ഥയിൽ ഉള്ളതാണ് ?
അനിൽ അംബാനി
ഇലോൺ മസ്ക്
ജെഫ് ബിസോസ്
ലാറി പേജ്
Answer explanation
ഇന്ത്യയിൽ സ്റ്റാർ ലിങ്ക് എന്ന കമ്പനി സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും പഠിച്ചുകൊണ്ടിരിക്കുകയാണ്
6.
MULTIPLE CHOICE QUESTION
5 sec • 1 pt
രാജ്യത്തെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ഏത് നദിക്ക് കുറുകെയാണ് ?
ചെനാബ് നദിക്ക്
ഗംഗ നദിക്ക്
ഗോദാവരി നദിക്ക്
യമുന നദിക്ക്
Answer explanation
പുതിയതായി ഡൽഹി ശ്രീനഗർ വന്ദേ ഭാരത് ട്രെയിൻ ഈ റൂട്ടിലാണ് ആരംഭിക്കുന്നത്. ജനുവരിയിൽ സർവീസ് ആരംഭിക്കും
7.
MULTIPLE CHOICE QUESTION
5 sec • 1 pt
ദ നൈറ്റ് വാച്ച് എന്ന പെയിൻറിംഗ് ആര് വരച്ചതാണ് ?
ലിയാനാഡോ ഡാവിഞ്ചി
പാബ്ലോ പിക്കാസോ
ഫ്രീഡാ കാലോ
റെംബ്രാൻ്റ്
Answer explanation
2024 നവംബറിൽ ദ നൈറ്റ് വാച്ച് എന്ന പെയിന്റിംഗിന്റെ പുനരുത്ഥാന പരിപാടികൾ ആംസ്റ്റർ ഡാമിലെ റൈക്‌സ് മ്യൂസിയത്തിൽ ആരംഭിച്ചു. ഓപ്പറേഷൻ നൈറ്റ് വാച്ച് എന്ന പേരിൽ പുനരുദ്ധാന പരിപാടികൾ നടത്തപ്പെടുന്നത്
Create a free account and access millions of resources
Similar Resources on Wayground
10 questions
ബുദ്ധന്റെ ഉപദേശം

Quiz
•
9th Grade
20 questions
പരിസ്ഥിതിദിന ക്വിസ്

Quiz
•
8th - 10th Grade
20 questions
Gandhi Jayanthi Special Saturday Quiz

Quiz
•
8th - 12th Grade
11 questions
അമ്മ 9

Quiz
•
9th Grade
20 questions
GK Quiz 10

Quiz
•
5th - 10th Grade
15 questions
പണയം

Quiz
•
10th Grade
15 questions
റമദാൻ ക്വിസ്

Quiz
•
8th Grade - University
20 questions
Kerala Quiz 20

Quiz
•
4th Grade - Professio...
Popular Resources on Wayground
18 questions
Writing Launch Day 1

Lesson
•
3rd Grade
11 questions
Hallway & Bathroom Expectations

Quiz
•
6th - 8th Grade
11 questions
Standard Response Protocol

Quiz
•
6th - 8th Grade
40 questions
Algebra Review Topics

Quiz
•
9th - 12th Grade
4 questions
Exit Ticket 7/29

Quiz
•
8th Grade
10 questions
Lab Safety Procedures and Guidelines

Interactive video
•
6th - 10th Grade
19 questions
Handbook Overview

Lesson
•
9th - 12th Grade
20 questions
Subject-Verb Agreement

Quiz
•
9th Grade
Discover more resources for Other
40 questions
Algebra Review Topics

Quiz
•
9th - 12th Grade
10 questions
Lab Safety Procedures and Guidelines

Interactive video
•
6th - 10th Grade
19 questions
Handbook Overview

Lesson
•
9th - 12th Grade
20 questions
Subject-Verb Agreement

Quiz
•
9th Grade
40 questions
LSHS Student Handbook Review: Pages 7-9

Quiz
•
11th Grade
24 questions
Scientific method and variables review

Quiz
•
9th Grade
10 questions
Characteristics of Life

Quiz
•
9th - 10th Grade
19 questions
Mental Health Vocabulary Pre-test

Quiz
•
9th Grade