
പൊതു വിജ്ഞാനം
Authored by Reshma undefined
Others
Professional Development
Used 3+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
25 questions
Show all answers
1.
MULTIPLE CHOICE QUESTION
20 sec • 1 pt
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം??
ജൂൺ 26
ജൂലായ് 12
ഓഗസ്റ്റ് 15
മെയ് 31
2.
MULTIPLE CHOICE QUESTION
20 sec • 1 pt
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയവെള്ളച്ചാട്ടം
ആയ ജോഗ് വെള്ളച്ചാട്ടം ഏത് നദിയിൽ ആണ്??
കാവേരി
നേത്രാവതി
സരസ്വതി
ശരാവതി
3.
MULTIPLE CHOICE QUESTION
30 sec • 1 pt
മലയാള കവി ഒഎൻവി കുറുപ്പിന് ജ്ഞാനപീഠം ലഭിച്ച വർഷം???
2007
2005
2008
2010
4.
MULTIPLE CHOICE QUESTION
20 sec • 1 pt
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യ രക്തസാക്ഷി??
മംഗൽ പാണ്ഡെ
നാനാസാഹിബ്
താന്തിയ തോപ്പി
ബഹദൂർഷാ സഫർ
5.
MULTIPLE CHOICE QUESTION
20 sec • 1 pt
പുന്നപ്ര വയലാർ സമരം എല്ലാവരും കേട്ടിട്ടുണ്ടല്ലോ. ഏത് ജില്ലയിൽ ആണ് പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത്??
പത്തനംതിട്ട
കൊല്ലം
ആലപ്പുഴ
തൃശ്ശൂർ
6.
MULTIPLE CHOICE QUESTION
20 sec • 1 pt
നമ്മുടെ കേരളറെയിൽവേ ഉൾപ്പെടുന്നത് സതേൺ റെയിൽവേ സോണിൽ ആണ്. എവിടെയാണ് സതേൺ റെയിൽവേ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്??
കൊച്ചി
തിരുവനന്തപുരം
ചെന്നൈ
ബംഗളുരു
7.
MULTIPLE CHOICE QUESTION
20 sec • 1 pt
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം???
1945
1935
1947
1950
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Microsoft
or continue with
%20(1).png)
Apple
Others
Already have an account?