Search Header Logo

യുദ്ധത്തിന്റെ പരിണാമം

Authored by Jeana Mariyam John

World Languages

10th Grade

Used 1+ times

യുദ്ധത്തിന്റെ പരിണാമം
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

15 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

സജ്ജനം എന്ന പദത്തിന്റെ വിപരീതം.

ദുർജ്ജനം

ദർജനം

ദുർജനം

വിദുർജ്ജനം

2.

MULTIPLE CHOICE QUESTION

30 sec • 1 pt

യുദ്ധത്തിന്റെ പരിണാമം ഏതു സാഹിത്യ വിഭാഗത്തിൽ പെടുന്നു?

നിരൂപണം

ചെറുകഥ

എപിക്

പാശ്ചാത്യസാഹിത്യം

3.

MULTIPLE CHOICE QUESTION

30 sec • 1 pt

സർവ്വദ്യുതാത്മാവ് എന്നു പറഞ്ഞിരിക്കുന്നതാരെ?കൃഷ്ണനെ

ഭീഷ്മരെ

കൃഷ്ണനെ

നാരദനെ

4.

MULTIPLE CHOICE QUESTION

30 sec • 1 pt

പടക്കളത്തില്വീണുകിടക്കുന്ന ദുര്യോധനനെ ഒടുക്കമൊന്നു കാണാനെത്തിയതാര്?

സഞ്ജയന്

ധൃതരാഷ്ട്രർ

ലക്ഷ്ണൻ

ലക്ഷ്മണൻ

5.

MULTIPLE CHOICE QUESTION

30 sec • 1 pt

ദുര്യോധനന്ശാശ്വത ലോകങ്ങള്നേടും എന്നു പറയാന്കാരണമെന്ത്‌?

സമന്തപഞ്ചകത്തില്വച്ച്മരിക്കുന്നതുകൊണ്ട്

കൃഷ്ണന്റെ പ്രഭാവം അറിഞ്ഞതിനാൽ

രാജാവ് ആയതിനാൽ

പുണ്യ കർമങ്ങൾ ചെയ്തതിനാൽ

6.

MULTIPLE CHOICE QUESTION

30 sec • 1 pt

ആരുടെ തേരിലാണ് കൃഷ്ണയുധിഷ്ഠിരാർജനാദികൾ ഭീമനെ പിന്തുടർന്നത് ?

അർജുനന്റെ

ഭീമന്റെ

കൃഷ്ണന്റെ

സഞ്ജയന്റെ

7.

MULTIPLE CHOICE QUESTION

30 sec • 1 pt

മഹാഭാരതയുദ്ധം എത്രദിവസം നീണ്ടുനിന്നു ?

16

17

18

20

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?

Similar Resources on Wayground

Discover more resources for World Languages