
ഹോക്കിമാന്ത്രികന്‍
Authored by SWAPNA SANTHOSH
Education
4th Grade
Used 9+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
6 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
1.ആരാണ് ഹോക്കി മാന്ത്രികന്‍ ?
മേജര്‍ ധ്യാന്‍ ചന്ദ്
ആര്‍.രാധാകൃഷ്ണന്‍
അമേരിക്കന്‍ കളിക്കാര്‍
റഫറി
2.
MULTIPLE CHOICE QUESTION
30 sec • 1 pt
2.ഹോക്കി മാന്ത്രികന്‍ എന്ന പാഠഭാഗം ഏത് കൃതിയില്‍ നിന്നും എടുത്തതാണ് ?
പുഷ്പവാടി
കളിക്കളത്തിലെ മഹാപ്രതിഭകള്‍
ബാലോദ്യാനം
മലര്‍വാടി
3.
MULTIPLE CHOICE QUESTION
30 sec • 1 pt
3.ഇന്ത്യ ഹോക്കിയില്‍ ആദ്യസ്വര്‍ണം നേടിയത് ഏത് വര്‍ഷമാണ് ?
1932
1947
1928
1972
4.
MULTIPLE CHOICE QUESTION
30 sec • 1 pt
4.1932 ല്‍ ഇന്ത്യ ആരുമായിട്ടാണ് ഏറ്റുമുട്ടിയത്?
ലണ്ടന്‍
അമേരിക്ക
പാരീസ്
ജപ്പാന്‍
5.
MULTIPLE CHOICE QUESTION
30 sec • 1 pt
5.ചിത്രത്തില്‍ കാണുന്നത് ആരാണ്?
ജവഹര്‍ലാല്‍ നെഹ്റു
മേജര്‍ ധ്യാന്‍ ചന്ദ്
കുമാരനാശാന്‍
മെസ്സി
6.
MULTIPLE CHOICE QUESTION
30 sec • 1 pt
6.അമേരിക്കയുമായി മത്സരിച്ച ഹോക്കി മത്സരത്തിലെ സ്കോര്‍ എത്ര ആയിരുന്നു?
3-0
20-3
24-1
15-6
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?