മഴവില്ല് വരയ്ക്കുന്നവര്‍

മഴവില്ല് വരയ്ക്കുന്നവര്‍

5th Grade

5 Qs

quiz-placeholder

Similar activities

ത്യാഗത്തിന്റെ പ്രഭാതം

ത്യാഗത്തിന്റെ പ്രഭാതം

5th Grade

5 Qs

മഴവില്ല് വരയ്ക്കുന്നവര്‍

മഴവില്ല് വരയ്ക്കുന്നവര്‍

Assessment

Quiz

Other

5th Grade

Easy

Created by

SWAPNA SANTHOSH

Used 2+ times

FREE Resource

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

1.മഴവില്ല് വരയ്ക്കുന്നവര്‍ ഏത് വിഭാഗത്തില്‍ പെടുന്ന കഥയാണ്?

നാടോടിക്കഥകള്‍

ചരിത്ര കഥ

കവിത

നാടകം

2.

MULTIPLE CHOICE QUESTION

30 sec • 1 pt

2.ആ നാട്ടില്‍ നിറയെ എന്താണ് കാണാന്‍ കഴിഞ്ഞത്?

കുന്നുകള്‍

റോഡുകള്‍

കടലുകള്‍

സ്കൂളുകള്‍

3.

MULTIPLE CHOICE QUESTION

30 sec • 1 pt

3.നീല മനുഷ്യരുടെയും പക്ഷികളുടെയും നിറം എന്തായിരുന്നു?

പച്ച

നീല

ചുവപ്പ്

മഞ്ഞ

4.

MULTIPLE CHOICE QUESTION

30 sec • 1 pt

4.മഞ്ഞകുന്നിലെ മനുഷ്യരും പക്ഷികളും എന്ത് നിറമാണ്?

കറുപ്പ്

വെള്ള

മഞ്ഞ

വയലറ്റ്

5.

MULTIPLE CHOICE QUESTION

30 sec • 1 pt

5.ഒരു കുന്നിലെ മനുഷ്യര്‍ മറ്റ് കുന്നിലെ മനുഷ്യരെ കണ്ടാല്‍ എന്ത് സംഭവിക്കും?

സന്തോഷം വരും

കാഴ്ച പോകും

സംസാരശേഷി നഷ്ടപ്പെടും

മയങ്ങി വീഴും