മഴവില്ല് വരയ്ക്കുന്നവര്‍

മഴവില്ല് വരയ്ക്കുന്നവര്‍

5th Grade

5 Qs

quiz-placeholder

Similar activities

Mazhavillu

Mazhavillu

5th Grade

3 Qs

മഴവില്ല് വരയ്ക്കുന്നവര്‍

മഴവില്ല് വരയ്ക്കുന്നവര്‍

5th Grade

5 Qs

MALAYALAM

MALAYALAM

5th Grade

2 Qs

മഴവില്ല് വരയ്ക്കുന്നവര്‍

മഴവില്ല് വരയ്ക്കുന്നവര്‍

Assessment

Quiz

Other

5th Grade

Medium

Created by

SOUMYA RADHA

Used 4+ times

FREE Resource

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

1.'മഴവില്ല്  വരയ്ക്കുന്നവര്‍' എന്ന പാഠം ഏത് വിഭാഗത്തില്‍ പ്പെടുന്നതാണ്?

കവിത

നാടകം

നാടോടിക്കഥ

2.

MULTIPLE CHOICE QUESTION

30 sec • 1 pt

2. ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയവര്‍ ആരെല്ലാമാണ്?

നീല അച്ഛനും നീല മകനും

നീലമകനും അമ്മയും

പച്ച അച്ഛനും മകനും

3.

MULTIPLE CHOICE QUESTION

30 sec • 1 pt

3.ഒരു കുന്നില്‍ ഉള്ളവര്‍ മറ്റ് കുന്നുകളിലെ മനുഷ്യരെ കണ്ടാല്‍ എന്ത് സംഭവിക്കും എന്നായിരുന്നു അവരുടെ വിശ്വാസം ?

ചെവി കേൾക്കാതെയാവും

കാഴ്ചശക്തി പോകും

സംസാരം നഷ്ടപ്പെടും

4.

MULTIPLE CHOICE QUESTION

30 sec • 1 pt

4.നീല അച്ഛനും നീല മകനും അറിയാതെ എത്തിച്ചേർന്നത്   എവിടെ?

ചതുപ്പുനിലത്തിൽ

വെള്ളക്കുന്നിൽ

മഞ്ഞക്കുന്നിൽ

5.

MULTIPLE CHOICE QUESTION

30 sec • 1 pt

5.കുന്നുകളുടെ നടുക്ക് എന്തായിരുന്നു?

ചതുപ്പുനിലം

കടൽ

വീടുകൾ