Search Header Logo

Assessment-1&2

Authored by Uma Susanth

Other

9th Grade

Used 3+ times

Assessment-1&2
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

6 questions

Show all answers

1.

MULTIPLE SELECT QUESTION

45 sec • 1 pt

1.കേരളീയരുടെ പ്രധാനപ്പെട്ട രണ്ട് പ്രഭാതഭക്ഷണങ്ങള്‍ ഏതൊക്കെ?

ഇഡലി

ബിരിയാണി

പിറ്റ്സാ

പുട്ട്

2.

MULTIPLE CHOICE QUESTION

30 sec • 1 pt

2.റിഗാഗ് ഏത് രാജ്യത്തിന്‍റെ പ്രഭാതഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു?

ഇന്ത്യ

യു എ ഇ

പാകിസ്ഥാന്‍

ചൈന

3.

MULTIPLE CHOICE QUESTION

30 sec • 1 pt

  1. 3. എല്ലാ രാജ്യത്തിന്‍റെയും ഭക്ഷണങ്ങള്‍ ഒരുപോലെയാണോ?

എന്തുകൊണ്ട്

അതേ.

ആയേക്കാം

അല്ല, ഓരോ രാജ്യത്തും ലഭ്യമാകുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ക്കും കാലാവസ്ഥയ്ക്കും അനുസരിച്ചുള്ളവയാണ് ആ രാജ്യത്തെ ഭക്ഷണങ്ങള്‍.

അല്ല

4.

MULTIPLE CHOICE QUESTION

30 sec • 1 pt

4.പപ്പടത്തിന്‍റെ കൂടെ എന്തുവേണമെന്നാണ് കിട്ടുമ്മാവന്‍ പറഞ്ഞത്?

തൈര്

മുളക്

തേങ്ങാപ്പൂള്‍

ശര്‍ക്കര

5.

MULTIPLE CHOICE QUESTION

30 sec • 1 pt

5.തോരന്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്ത്?

മഞ്ഞള്‍പ്പൊടി ചേര്‍ക്കണം

കറിവേപ്പില ചേര്‍ക്കണം

മുളക് ചേര്‍ക്കണം

വെളുത്തുള്ളി ചേര്‍ക്കണം

6.

MULTIPLE CHOICE QUESTION

30 sec • 1 pt

6.താഴെ തന്നിരിക്കുന്നവയില്‍ പച്ചക്കറി വിഭവം ഏത്?

Media Image
Media Image
Media Image
Media Image

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?