മൈക്കലാഞ്ചലോ മാപ്പ്-അസ്സെസ്സ്മെന്‍റ്

മൈക്കലാഞ്ചലോ മാപ്പ്-അസ്സെസ്സ്മെന്‍റ്

10th Grade

6 Qs

quiz-placeholder

Similar activities

മൈക്കലാഞ്ജലോ മാപ്പ് -1 Task 1&2

മൈക്കലാഞ്ജലോ മാപ്പ് -1 Task 1&2

10th Grade

7 Qs

മൈക്കലാഞ്ജലോ മാപ്പ് 3

മൈക്കലാഞ്ജലോ മാപ്പ് 3

10th Grade

10 Qs

മൈക്കലാഞ്ചലോ-2- പ്രേ assessment

മൈക്കലാഞ്ചലോ-2- പ്രേ assessment

10th Grade

3 Qs

മൈക്കലാഞ്ജലോ മാപ്പ് - Task 3

മൈക്കലാഞ്ജലോ മാപ്പ് - Task 3

10th Grade

3 Qs

ഉൽപ്പത്തി 1 - 10 (Bible Quiz)

ഉൽപ്പത്തി 1 - 10 (Bible Quiz)

1st Grade - Professional Development

10 Qs

Mahe Madeena 2021

Mahe Madeena 2021

9th - 12th Grade

10 Qs

Malayalam Revision Test no. 3

Malayalam Revision Test no. 3

10th Grade

10 Qs

Sunday school Quiz 4

Sunday school Quiz 4

KG - 12th Grade

10 Qs

മൈക്കലാഞ്ചലോ മാപ്പ്-അസ്സെസ്സ്മെന്‍റ്

മൈക്കലാഞ്ചലോ മാപ്പ്-അസ്സെസ്സ്മെന്‍റ്

Assessment

Quiz

Other

10th Grade

Medium

Created by

Uma Susanth

Used 3+ times

FREE Resource

6 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

'പിയാത്ത' എന്ന ഇറ്റാലിയന്‍ പദത്തിന്‍റെ അര്‍ത്ഥം എന്ത്

കരുണ

കണ്ണുനീര്‍

വിഷമം

ദേഷ്യം

2.

MULTIPLE CHOICE QUESTION

30 sec • 1 pt

കുരിശില്‍നിന്ന് ഇറക്കിയ തിരു ശരീരം ആരാണ് ഏറ്റു വാങ്ങിയത്?

അച്ഛന്‍

അമ്മ

സഹോദരന്‍

സഹോദരി

3.

MULTIPLE CHOICE QUESTION

30 sec • 1 pt

ദുഖത്തിന്‍ സൂര്യശിലയായ് തീര്‍ന്നോരമ്മ എന്നു പറയാന്‍ കാരണമെന്ത്

അമ്മയുടെ വിഷമത്തെ സൂചിപ്പിക്കുന്നു.

അമ്മയുടെ വിശപ്പിനെ സൂചിപ്പിക്കുന്നു

അമ്മയുടെ ദാഹത്തെ സൂചിപ്പിക്കുന്നു.

അമ്മയുടെ ഇഷ്ടത്തെ സൂചിപ്പിക്കുന്നു.

4.

MULTIPLE CHOICE QUESTION

30 sec • 1 pt

'പിയാത്ത' എന്ന ശില്‍പ്പം നിര്‍മ്മിച്ചത് ആര്?

പിക്കാസോ

ഡാവിഞ്ചി

മൈക്കലാഞ്ചലോ

വാന്‍ഗോഗ്

5.

MULTIPLE CHOICE QUESTION

30 sec • 1 pt

എന്ത് പോലെയാണ് അമ്മ ഇരിക്കുന്നത്?

പാഴ് ചിപ്പി

സൂര്യശില

കൂമ്പിയ കണ്ണുകളെ പോലെ

ശോണ രേഖകള്‍ പോലെ

6.

MULTIPLE CHOICE QUESTION

30 sec • 1 pt

ആരോട് പൊറുക്കേണമേ എന്നാണ് പറയുന്നത്?

ശില്‍പ്പം നശിപ്പിച്ചവരോട്

ശില്‍പ്പം നിര്‍മ്മിച്ചവരോട്

കാഴ്ചക്കാരോട്

ക്രിസ്തുവിനെ കുരിശിലേറ്റിയവരോട്