Search Header Logo

2 പത്തായം

Authored by SWAPNA SANTHOSH

Other

4th Grade

Used 4+ times

2 പത്തായം
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

1.ഏത് മരത്തിന്‍റെ തടിയാണ് പത്തായം ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നത്?

മാവ്

പ്ലാവ്

പുളി

കൊന്നമരം

2.

MULTIPLE CHOICE QUESTION

30 sec • 1 pt

2.പത്തായങ്ങളുടെ ആവശ്യകത ഇല്ലാതായത് എപ്പോഴാണ്?

നെല്‍കൃഷി നശിച്ചപ്പോള്‍

മരങ്ങള്‍ കിട്ടാതായപ്പോള്‍

ബാങ്ക് വന്നപ്പോള്‍

പത്തായതിനോട് ഇഷ്ടം കുറഞ്ഞപ്പോള്‍

3.

MULTIPLE CHOICE QUESTION

30 sec • 1 pt

3.പത്തായങ്ങളും പത്തായപ്പുരകളും എന്തിന്‍റെ പ്രതീകങ്ങള്‍ ആയിരുന്നു?

ഗതകാല സമൃദ്ധിയുടെ

സന്തോഷത്തിന്‍റെ

വിഷമത്തിന്‍റെ

പുതിയ തലമുറയുടെ

4.

MULTIPLE CHOICE QUESTION

30 sec • 1 pt

4.പത്തായം ഉപയോഗിക്കാതിരുന്നാല്‍ ആരൊക്കെയാണ് താമസമാക്കുന്നത്?

എലിയും പാറ്റയും

പക്ഷികള്‍

മനുഷ്യര്‍

ഒട്ടകങ്ങള്‍

5.

MULTIPLE CHOICE QUESTION

30 sec • 1 pt

5.പത്തായം എന്ന പാഠം എഴുതിയതാര്?

മുരളീധരന്‍ തഴക്കര

സുഗതകുമാരി

വള്ളത്തോള്‍

ഓ എന്‍ വി

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?