
3-പത്തായം
Authored by SWAPNA SANTHOSH
Other
4th Grade

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
5 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
1.പത്തായം എന്ന പാഠം എഴുതിയതാര്?
കെ പി കറുപ്പന്‍
മുരളീധരന്‍ തഴക്കര
ഓ എന്‍ വി
2.
MULTIPLE CHOICE QUESTION
30 sec • 1 pt
2.എന്തിന്‍റെ തടിയാണ് പത്തായം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്?
മാവ്
പ്ലാവ്
തെങ്ങ്
3.
MULTIPLE CHOICE QUESTION
30 sec • 1 pt
3.പത്തായങ്ങളും പത്തായപ്പുരകളും എന്തിന്‍റെ പ്രതീകമാണ് ?
ഗതകാല സമൃദ്ധിയുടെ
ഉത്സവത്തിന്‍റെ
സന്തോഷത്തിന്‍റെ
4.
MULTIPLE CHOICE QUESTION
30 sec • 1 pt
4.എന്താണ് നാമാവശേഷമായത്?
നെല്‍കൃഷി
തെങ്ങുകള്‍
ഉത്സവങ്ങള്‍
5.
MULTIPLE CHOICE QUESTION
30 sec • 1 pt
പുതിയ തലമുറ എന്താണ് ചെയ്യേണ്ടത് ?
പുതിയ തലമുറ എന്താണ് ചെയ്യേണ്ടത് ?
കൃഷിയോടുള്ള ഇഷ്ടം വളര്‍ത്തണം
കൃഷി വേണ്ട എന്നു കരുതണം
ഫാസ്റ്റ് ഫുഡ് ശീലിക്കുക
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Microsoft
or continue with
%20(1).png)
Apple
Others
Already have an account?