Search Header Logo

ഞാറ്റുവേലപൂക്കള്‍ 2 TASK 1

Authored by Meera Devi

Other

7th Grade

Used 4+ times

ഞാറ്റുവേലപൂക്കള്‍ 2 TASK 1
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

ഞാറ്റുവേല പൂക്കള കവി എങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്?

നാളത്തെ സമൃദ്ധിയുടെ വാഗ്ദാനങ്ങൾ

സുഗന്ധമുള്ള പുഷ്പങ്ങൾ

വാടിപ്പോകുന്ന പുഷ്പങ്ങൾ

സന്തോഷം തരുന്ന പൂക്കൾ

2.

MULTIPLE CHOICE QUESTION

30 sec • 1 pt

കിനാവ് എന്ന വാക്കിന്‍റെ അർത്ഥം

ചങ്ങാതി

സ്വപ്നം

കർഷകർ

ഞാറ്റുവേലപൂക്കൾ

3.

MULTIPLE CHOICE QUESTION

30 sec • 1 pt

റോജ എന്ന വാക്കിന്‍റെ അർത്ഥം

റോസ

മുല്ല

ചുവപ്പ്

വെളുപ്പ്

4.

MULTIPLE CHOICE QUESTION

30 sec • 1 pt

ഏതൊക്കെ പൂക്കളുടെ ശോഭയാണ് മങ്ങുന്നത്?

മുല്ല,റോജ,മന്ദാരം

തെച്ചി,മുല്ല

മന്ദാരം.മുല്ല,ബോഗന്‍വില്ല

മുല്ല,ചെബരത്തി

5.

MULTIPLE CHOICE QUESTION

30 sec • 1 pt

കവിത എഴുതിയത് ആര്?

അയ്യപ്പപണിക്കാര്‍

പി, ഭാസ്കരന്‍

ഉള്ളൂര്‍

ആശാന്‍

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?