Search Header Logo

ഗാന്ധിജിയുടെ സന്ദേശം

Authored by Sonababu broadway

Other

3rd Grade

Used 2+ times

ഗാന്ധിജിയുടെ സന്ദേശം
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

8 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

ഗാന്ധിജിയുട വിളിപ്പേര് എന്താണ് ?

ബാപ്പുജി

അപ്പു

നേതാജി

ആശാൻ

2.

MULTIPLE CHOICE QUESTION

30 sec • 1 pt

കുട്ടികൾ ക്ലാസ്സിൽഎത്താൻ വൈകിയതിന് കാരണം പറഞ്ഞത് ആരെ?

എഴുന്നേൽക്കാൻ വൈകി

മഴ കാരണം

മനപൂർവ്വം

3.

MULTIPLE CHOICE QUESTION

30 sec • 1 pt

കുട്ടികളുടെ മറുപടികേട്ട് സന്ദേഹം തോന്നിയത് ആർക്ക്?

മാതാപിതാക്കൾ

സഹപാഠികൾ

അധ്യാപകർക്ക്

4.

MULTIPLE CHOICE QUESTION

30 sec • 1 pt

നിങ്ങളിൽ വല്ലപ്പോഴും കള്ളം പറയുന്നവർ ആരെല്ലാം - ഇത് ആരുടെ വാക്കുകൾ

ഗാന്ധിജി

അധ്യാപകർ

സുഹൃത്ത്

മാതാപിതാക്കൾ

5.

MULTIPLE CHOICE QUESTION

30 sec • 1 pt

ഗാന്ധിജി ഏത് തരം വസ്ത്രങ്ങളെ കുറിച്ചാണ് പറഞ്ഞത്

ഖാദി

കോട്ടൺ

വിദേശി

പട്ട്

6.

MULTIPLE CHOICE QUESTION

30 sec • 1 pt

Media Image

ആരുടെ ചിത്രമാണിത്

ജവഹർലാൽ നെഹ്റു

ഓ.എൻ.വി

ഗാന്ധിജി

7.

MULTIPLE CHOICE QUESTION

30 sec • 1 pt

ഗാന്ധിജി നൽകിയ സന്ദേശം എന്തായിരുന്നു

ഒരിക്കലും കള്ളം പറയരുത്

വല്ലപ്പോഴും കള്ളം പറയുക

എപ്പോഴും കള്ളം പറയുക

എപ്പോഴും കളിക്കുക

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?