ജിസിസി

ജിസിസി

Assessment

Quiz

Other

9th - 12th Grade

Hard

Created by

Rajesh Ottur

Used 5+ times

FREE Resource

Student preview

quiz-placeholder

5 questions

Show all answers

1.

MULTIPLE CHOICE QUESTION

20 sec • 1 pt

ജിസിസി രാജ്യങ്ങളിൽ ആദ്യമായി രക്തം കട്ടപിടിക്കാതിരിക്കാൻ അൽഫവാക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച രാജ്യം ഏതാണ്?

സൗദി അറേബ്യ

ഒമാൻ

യുഎഇ

ഖത്തർ

2.

MULTIPLE CHOICE QUESTION

20 sec • 1 pt

മികച്ച റോഡുകളുടെ കാര്യത്തിൽ ജിസിസി രാജ്യങ്ങളിൽ ഒമാന്റെ സ്ഥാനം എത്രയാണ്?

ഒന്നാം സ്ഥാനം

രണ്ടാം സ്ഥാനം

മൂന്നാം സ്ഥാനം

എഴാം സ്ഥാനം

3.

MULTIPLE CHOICE QUESTION

20 sec • 1 pt

ഗൾഫ് ബീച്ച് ഗെയിംസ് ഓവറോൾ ചാമ്പ്യന്മാർ ആരാണ്?

കുവൈത്ത്

ഒമാൻ

യു.എ.ഇ

ബഹ്‌റൈൻ

4.

MULTIPLE CHOICE QUESTION

20 sec • 1 pt

സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് സംവിധാനങ്ങൾ ഉപയോഗിച്ച് ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകാൻ ഏത് കമ്പനിക്കാണ് ഒമാൻ ടെലി കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) അനുമതി നൽകിയിരിക്കുന്നത്?

സ്‌പെയ്‌സ് എക്‌സ്

വിയാസ് സാറ്റലൈറ്റ്

സ്റ്റാർലിങ്ക് മസ്കറ്റ്

ഗൂഗിള്‍ ഫൈബർ

5.

MULTIPLE CHOICE QUESTION

20 sec • 1 pt

സൗദി അറേബ്യയുടെ ഗവേഷണ റോക്കറ്റായ 'ഫലഖ്' ഏത് സ്പേസ് സെന്ററിൽ നിന്നാണ് വിജയകരമായി വിക്ഷേപിച്ചത്?

ശ്രീഹരിക്കോട്ട സ്‌പേസ് സെന്റർ

താനെഗാശിമ സ്‌പേസ് സെന്റർ

കെനെഡി സ്‌പേസ് സെന്റർ

ബൈക്കണൂർ കോസ്മോഡ്രോം കസാഖ്സ്താൻ