Search Header Logo

പൂച്ച 3

Authored by ANJANA CHANDRAN[EMP783]

World Languages

7th Grade

പൂച്ച 3
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

1.കിണറ്റില്‍ വീണ പൂച്ചയെ എങ്ങനെ കയറ്റാം എന്ന ചെറുകഥ ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുന്നു?

ബാലസാഹിത്യം

നര്‍മ്മ കഥ

ഗുണപാഠ കഥ

സെന്‍ കഥ

2.

MULTIPLE CHOICE QUESTION

30 sec • 1 pt

2.പൂച്ചരോമം വെള്ളത്തിലായാല് പള്ളവേദനയ്ക്ക് വേറെ എവിടേം പോണ്ടാ ?

ഇത് ആരുടെ സംഭാഷണം?

അന്‍വര്‍

ഉമ്മ

കാസിം

ബാബു

3.

MULTIPLE CHOICE QUESTION

30 sec • 1 pt

3.'പള്ളവേദന' -എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്?

തലവേദന

കാല്‍വേദന

വയറുവേദന

നെഞ്ചുവേദന

4.

MULTIPLE CHOICE QUESTION

30 sec • 1 pt

4.യോഗം എന്നതിന്‍റെ ശരിയായ അര്‍ഥം?

സമ്മേളനം

കൂടിക്കാഴ്ച

സംഭാഷണം

കണ്ടുമുട്ടുക

5.

MULTIPLE CHOICE QUESTION

30 sec • 1 pt

5.കുറെയധികം എന്ന വാക്ക് പിരിച്ചെഴുതിയാല്‍ ?

കുറെ +അധികം

കുറയ +യധികം

കുറ+അധികം

കുറെ+യധികം

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?