Search Header Logo

GR.9AB പ്രശ്നോത്തരി

Authored by Sajitha Sineed

Other

9th - 12th Grade

Used 5+ times

GR.9AB പ്രശ്നോത്തരി
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

6 questions

Show all answers

1.

MULTIPLE CHOICE QUESTION

10 sec • 1 pt

താഴെ കൊടുത്തിരിക്കുന്നതില്‍ ഇടശ്ശേരിയുടെ വിശേഷണം ഏത്?

സ്നേഹഗായകന്‍

ആശയഗംഭീരന്‍

ശക്തിയുടെകവി

2.

MULTIPLE CHOICE QUESTION

10 sec • 1 pt

താഴെകൊടുത്തിരിക്കുന്നതില്‍ ഇടശ്ശേരിയുടെ നാടകം ഏത്?

പൂതപ്പാട്ട്‌

കൂട്ടുകൃഷി

ഒരുപിടിനെല്ലിയ്ക്ക

3.

MULTIPLE CHOICE QUESTION

10 sec • 1 pt

കളങ്കം- നാനാര്‍ഥം അല്ലാത്തത് ഏത്?

സത്യം

കള്ളം

ചെളി

4.

MULTIPLE CHOICE QUESTION

10 sec • 1 pt

ആരാണ് നാക്കുകടിച്ചു നില്‍ക്കുന്നത്?

കവി

ഉടമ

ഒട്ടുമാവ്

5.

MULTIPLE CHOICE QUESTION

10 sec • 1 pt

മൃദുഹാസം - ശരിയായ വിഗ്രഹം ഏത്?

മൃദുവുംഹാസവും

മൃദുലയുടെഹാസം

മൃദുവായഹാസം

6.

MULTIPLE CHOICE QUESTION

10 sec • 1 pt

നാമപശങ്കം- ശരിയായ പിരിച്ചെഴുത്ത് ഏത്?

നാമ+പശങ്കം

നാം+അപശങ്കം

നാമപ+ശങ്കം

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?