ഊഞ്ഞാല്‍ പ്പാട്ട്

ഊഞ്ഞാല്‍ പ്പാട്ട്

6th Grade

5 Qs

quiz-placeholder

Similar activities

തേങ്ങ

തേങ്ങ

6th Grade

7 Qs

ഊഞ്ഞാല്‍ പ്പാട്ട്

ഊഞ്ഞാല്‍ പ്പാട്ട്

Assessment

Quiz

Other

6th Grade

Hard

Created by

Deepthy Nair

Used 2+ times

FREE Resource

AI

Enhance your content in a minute

Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

ആരുടെ കൈകളെയാണ് താമരത്തണ്ട് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

അച്ഛന്‍റെ

അമ്മയുടെ

കവിയുടെ

ഗീതമോളുടെ

2.

MULTIPLE CHOICE QUESTION

30 sec • 1 pt

പ്രാര്‍ഥനാ നാളം പോലെ നിന്നത് ആരാണ്?

അമ്മ

കുയില്‍

അച്ഛന്‍

പൂമ്പാറ്റ

3.

MULTIPLE CHOICE QUESTION

30 sec • 1 pt

ഒലി എന്ന പദത്തിന്‍റെ അര്‍ത്ഥം അല്ലാത്തത് ഏത് ?

ശാന്തം

ശബ്ദം

നാദം

രവം

4.

MULTIPLE CHOICE QUESTION

30 sec • 1 pt

കേരള ഗ്രന്ഥശാലാ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ആരായിരുന്നു?

ഉള്ളൂര്‍

കടമ്മനിട്ട

പി.വത്സല

വിജയ ലക്ഷ്മി

5.

MULTIPLE CHOICE QUESTION

30 sec • 1 pt

പിരിച്ചെഴുത്തുക - 'ഓടിയെത്തി '

ഓടി +എത്തി

ഓടി+യെത്തി

ഓടിയെ +ത്തി

ഓട് +യെത്തി