തെറ്റ് തിരുത്തുക

തെറ്റ് തിരുത്തുക

9th - 12th Grade

5 Qs

quiz-placeholder

Similar activities

സമാസം 1

സമാസം 1

9th - 10th Grade

10 Qs

athmavinte 4

athmavinte 4

10th Grade

10 Qs

GRADE 9 MALAYALAM

GRADE 9 MALAYALAM

10th Grade

8 Qs

10 viva

10 viva

10th Grade

10 Qs

തെറ്റ് തിരുത്തുക

തെറ്റ് തിരുത്തുക

Assessment

Quiz

World Languages

9th - 12th Grade

Easy

Created by

Sabitha Samsudheen

Used 1+ times

FREE Resource

5 questions

Show all answers

1.

MULTIPLE CHOICE QUESTION

45 sec • 1 pt

ബന്ധുക്കളെ കാണുന്നതിനും കാര്യങ്ങൾ പറയാനും സൗകര്യമുണ്ട്. 


വാക്യത്തിലെ തെറ്റ് തിരുത്തുക 


ബന്ധുക്കളെ കാണനും കാര്യങ്ങൾ പറയുനതിനും സൗകര്യമുണ്ട്. 

ബന്ധുക്കളെ കാണനും കാര്യങ്ങൾ പറയാനും സൗകര്യമുണ്ട്. 

ബന്ധുക്കളെ കാണുന്നതിനും കാര്യങ്ങൾ പറയാനും സൗകര്യമുണ്ട്. 

2.

MULTIPLE CHOICE QUESTION

30 sec • 1 pt

വേറെ ഗത്യന്തരമില്ലാതെ അയാൾ മാപ്പു പറഞ്ഞു.


വാക്യത്തിലെ തെറ്റ് തിരുത്തുക 


ഗത്യന്തരമില്ലാതെ അയാൾ മാപ്പു പറഞ്ഞു.

വേറെ ഗത്യന്തരമില്ലാതെ അയാൾ മാപ്പു പറഞ്ഞു.

വേറെയും ഗത്യന്തരമില്ലാതെയും അയാൾ മാപ്പു പറഞ്ഞു.

3.

MULTIPLE CHOICE QUESTION

30 sec • 1 pt

പരീക്ഷ കഠിനമായതു കൊണ്ടാണ് കൂട്ടികൾ തോൽക്കാൻ കാരണം.


വാക്യത്തിലെ തെറ്റ് തിരുത്തുക

പരീക്ഷ കഠിനമായതു കൊണ്ട് കൂട്ടികൾ തോൽക്കാൻ കാരണം.


പരീക്ഷ കഠിനമായതു കൊണ്ടാണ് കൂട്ടികൾ തോറ്റത് .


പരീക്ഷ കഠിനമായതും കൊണ്ടാണ് കൂട്ടികൾ തോൽക്കാൻ കാരണം.


4.

MULTIPLE CHOICE QUESTION

30 sec • 1 pt

എത്ര വേഗമാണ് പത്തു വർഷങ്ങൾ കടന്നുപോയത്

ഈ വാക്യത്തിൽ വരുന്ന ദോഷം ഏത് ?

സമുച്ചയദോഷം

ഗതിയുടെ പ്രയോഗം 


സംഖ്യാശബ്‌ദം വിശേഷണമായി വന്നാൽ ബഹുവചനം ആവശ്യമില്ല

5.

MULTIPLE CHOICE QUESTION

30 sec • 1 pt

അവിടെ ഏകദേശം ആയിരത്തോളം സ്ത്രീകൾ ഉണ്ടായിരുന്നു.

ഈ വാക്യത്തിൽ വരുന്ന ദോഷം ഏത് ?

സമുച്ചയദോഷം

ഗതിയുടെ പ്രയോഗം

ആവർത്തനം