Search Header Logo

വാക്യ ഘടന - കർത്താവ് , കർമ്മം ,ക്രീയ

Authored by ganga lekshmi

World Languages

4th Grade

Used 1+ times

വാക്യ ഘടന - കർത്താവ് , കർമ്മം ,ക്രീയ
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

സീത പാട്ടു പാടി . ഇതിൽ കർമ്മം ഏത് ?

പാട്ട്

സീത

പാടി

2.

MULTIPLE CHOICE QUESTION

30 sec • 1 pt

പ്രവർത്തി ചെയ്യുന്ന ആൾ ?

ക്രീയ

കർമ്മം

കർത്താവ്

3.

MULTIPLE CHOICE QUESTION

30 sec • 1 pt

ചിത്രം സീത വരച്ചു .(ശരിയോ തെറ്റോ )

ശരി

തെറ്റ്

4.

MULTIPLE CHOICE QUESTION

30 sec • 1 pt

ശരിയായ വാക്യം ഏത് ?

കുഞ്ഞിനെ ഉറക്കി അമ്മ.

അമ്മ ഉറക്കി കുഞ്ഞിനെ.

അമ്മ കുഞ്ഞിനെ ഉറക്കി .

5.

MULTIPLE CHOICE QUESTION

30 sec • 1 pt

പ്രവർത്തിയുടെ ഫലം അനുഭവിക്കുന്നത് ?

കർത്താവ്

കർമ്മം

വിശേഷണം

ക്രീയ

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?