
നാമപദ പരീക്ഷ
Authored by ganga lekshmi
World Languages
1st - 5th Grade

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
5 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
താഴെ പറയുന്നവയിൽ നാമപദം ഏതാണ്?
ഓടുന്നു
പക്ഷി
വേഗം
സുന്ദരം
2.
MULTIPLE CHOICE QUESTION
30 sec • 1 pt
ഏത് വാക്കാണ് സ്ഥലനാമം?
കുട്ടി
കൊച്ചി
പുസ്തകം
മേശ
3.
MULTIPLE CHOICE QUESTION
30 sec • 1 pt
താഴെ പറയുന്നവയിൽ സാധനനാമം ഏതാണ്?
പേന
ചിരിക്കുന്നു
നല്ല
വേഗത്തിൽ
4.
MULTIPLE CHOICE QUESTION
30 sec • 1 pt
ഇവയിൽ ഏതാണ് വ്യക്തിനാമം?
പൂച്ച
രാധ
പഴം
വീട്
5.
MULTIPLE CHOICE QUESTION
30 sec • 1 pt
താഴെ കൊടുത്തിരിക്കുന്നവയിൽ നാമപദം അല്ലാത്തത് ഏത്?
ചായ
പാടുന്നു
മരം
കസേര
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?