Worksheetsclass7
Total questions: 5
Worksheet time: 3mins
Name
Class
Date
1.
എനിക്ക് ഒരു സ്വപ്നമുണ്ട് ആരുടെ വാക്കുകള്‍
a)
ഗാന്ധിജി
b)
മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്
c)
അബ്രഹാം ലിങ്കണ്‍
2.
വിദേശി എന്ന പദത്തിന്റെ വിപരീതം എന്താണ്
a)
സ്വദേശി
b)
പൌരന്‍
c)
വിദൂരം
3.
അപരിചിതന്‍ സമാസം ഏത്
a)
സംബന്ധികാ തല്‍പുരുഷന്‍
b)
അവ്യയീഭാവന്‍
c)
ബഹുവ്രീഹി
4.
നീതിയുടെ എന്ന പദം പിരിച്ചെഴുതി സന്ധി നിര്‍ണയിക്കുക
a)
നീതി+ഉടെ=ആഗമ സന്ധി
b)
നീതി+യുടെ= ആദേശ സന്ധി
c)
നീതി+ഉടെ=ലോപ സന്ധി
5.
നവരസം സമാസം ഏത്
a)
മധ്യമ പത ലോപി
b)
ദ്വിഗു സമാസം
c)
അവ്യയീഭാവ സമാസം
100 %
