wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Deepa

Total questions: 10

Worksheet time: 5mins

Name
Class
Date
1.

മലയാള ഭാഷയുടെ പിതാവാര് ?

a)

കുമാരനാശാൻ

b)

എഴുത്തച്ഛൻ

c)

ചെറുശ്ശേരി

d)

ഉള്ളൂർ

2.

ആധുനിക കവിത്രയത്തിൽ പെടുന്ന കവി ?

a)

വയലാർ

b)

മധുസൂദനൻ നായർ

c)

കുമാരനാശാൻ

d)

ചെറുശ്ശേരി

3.

വിപരീതപദം എടുത്തെഴുതുക--തവ

a)

അവ

b)

ഏവ

c)

മമ

d)

തൂമ

4.

വിപരീതപദം എടുത്തെഴുതുക-വിജനം

a)

കൂജനം

b)

ഭജനം

c)

വിജയം

d)

നിബിഡം

5.

അർത്ഥ വ്യത്യാസം എഴുതുക ധൂപം - ദീപം

a)

വിളക്ക് -പുക

b)

പുക -വിളക്ക്

c)

വെയിൽ -മഞ്ഞു

d)

മഞ്ഞു -വെയിൽ

6.

എതിർലിംഗം എഴുതുക - സുതൻ

a)

സുതി

b)

സതൻ

c)

സുത

d)

സീത

7.

ആദിമ കാവ്യം

a)

നളചരിതം

b)

കൃഷ്ണഗാഥ

c)

രാമായണം

d)

മഹാഭാരതം

8.

ആദിമ കവി

a)

ഉള്ളൂർ

b)

എഴുത്തച്ഛൻ

c)

വാത്മീകി

d)

ചെറുശ്ശേരി

9.

ആദ്യമായി ജ്ഞാനപീഠം കിട്ടിയ കവി

a)

ജി. ശങ്കരക്കുറുപ്പ്

b)

തകഴി

c)

ഇടശ്ശേരി

d)

ചെറുശ്ശേരി

10.

അർത്ഥ വ്യത്യാസം എഴുതുക -ചേല - ചോല

a)

തണൽ ,മാർഗം

b)

മാർഗം -തണൽ

c)

തണൽ -വസ്ത്രം

d)

വസ്ത്രം - തണൽ