wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

GK Quiz

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ലോകത്തിലെ ഏറ്റവും വലിയ രാജ്യമേതാണ്?

a)

റഷ്യ

b)

കാനഡ

c)

ചൈന

d)

യു എസ് എ

2.

"കേരളത്തിലെ കാശ്മീര്‍" എന്നറിയപ്പെടുന്നത് ഏത് സ്ഥലമാണ്?

a)

വാഗമണ്‍

b)

ദേവികുളം

c)

മൂന്നാര്‍

d)

കോവളം

3.

കേരളത്തിലെ ഏറ്റവും വലിയ നദി?

a)

ഭവാനി

b)

കബനി

c)

പെരിയാര്‍

d)

പമ്പ

4.

കേരള ഗവര്‍ണര്‍ ആര്?

a)

ഉമ്മന്‍ ചാണ്ടി

b)

ആര്‍.എസ്.ഗവായ്

c)

ഷീലാ ദീക്ഷിത്

d)

പി. സദാശിവം

5.

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം?

a)

ശ്രീലങ്ക

b)

വത്തിക്കാന്‍

c)

ഐസ്ലാന്‍ഡ്

d)

പാകിസ്ഥാന്‍

6.

കേരളത്തിന്റെ സംസ്ഥാന മത്സ്യം ഏതാണ്?

a)

മത്തി

b)

അയല

c)

കരിമീന്‍

d)

ചെമ്മീന്‍

7.

ആടുജീവിതം എഴുതിയതാര്‌?

a)

എം ടി വാസുദേവന്‍ നായര്‍

b)

ബെന്യാമിന്‍

c)

സാറാ ജോസെഫ്

d)

എം മുകുന്ദന്‍

8.

"പാത്തുമ്മയുടെ ആട്" ആരെഴുതിയതാണ്?

a)

ബഷീര്‍

b)

എം ടി വാസുദേവന്‍ നായര്‍

c)

അഷിത

d)

പുനത്തില്‍ കുഞ്ഞബ്ദുള്ള

9.

ആരാണ് ഇന്ത്യയുടെ ഇപ്പോഴത്തെ രാഷ്ട്രപതി?

a)

പ്രണബ് മുഖർജി

b)

നരേന്ദ്ര മോദി

c)

റാംനാഥ് കോവിന്ദ്

d)

പ്രതിഭാ പാട്ടിൽ

10.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെ ആരായിരുന്നു?

a)

എസ് രാധാകൃഷ്ണന്‍

b)

ജവഹര്‍ലാല്‍ നെഹ്രു

c)

ഇന്ദിരാ ഗാന്ധി

d)

ഡോ രാജേന്ദ്രപ്രസാദ്