Free Printable Worksheets
NEW
Font size
More settings
ചുരം വഴി ചീറ്റിവരുന്നത് ഏതുതരം കാറ്റാണ് ?
ഇളം കാറ്റ്
ചുഴലിക്കാറ്റ്
ചൂടുകാറ്റ്
നഗരമധ്യത്തിലൂടെ നടക്കുമ്പോള്‍ ഇരുവശവും കാണുന്നതെന്ത്?
മരങ്ങള്‍
നെല്‍പ്പാടങ്ങള്‍
മൊട്ടപ്പാറകള്‍
ചുഴലിക്കാറ്റടിക്കുന്നത് എപ്പോഴാണ് ?
രാവിലെ
രാത്രി
മധ്യാഹ്നത്തിൽ
ഈ പാഠഭാഗം ഏതു കൃതിയിൽ നിന്നും എടുത്തതാണ് ?
തിരയും ചുഴിയും
യാത്രാസ്മരണകൾ
ആത്മകഥക്കൊരാമുഖം
കാറ്റ് - സമാന അർത്ഥം വരുന്ന പദം ഏത്?
അനിലൻ
അനലൻ