NEW
Font size
WorksheetsILA Module 7-8-9
Total questions: 20
Worksheet time: 9mins
പൂരക ഭക്ഷണം ആരംഭിക്കേണ്ടതെപ്പോൾ ?
മൂന്നു മാസം
ആറു മാസം
എട്ടു മാസം
പന്ത്രണ്ടു മാസം
രണ്ടു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് എപ്പോഴൊക്കെ ഉയരം എടുക്കണം
ആറു മാസം ആവുമ്പോൾ
രണ്ടു മാസം കൂടുമ്പോൾ
മൂന്ന് മാസം കൂടുമ്പോൾ
നാല് മാസം കൂടുമ്പോൾ
കുട്ടിക്ക് 2 വയസ്സാവുമ്പോൾ എത്ര ശതമാനം തലച്ചോർ വളരും ?
70%
80%
90%
100%
ആറു - എട്ടു മാസം പ്രായമുള്ള കുട്ടികൾക്ക് ദിവസം എത്ര തവണ ഭക്ഷണം നൽകണം ?
രണ്ടു തവണ
മൂന്നു തവണ
നാല് തവണ
ഒരു പ്രാവശ്യം
ജനിച്ച ഒരു ആൺകുട്ടിയുടെ നോർമൽ ഉയരം എത്ര ?
49.9
50
50.5
48.5
What SAM stands for ?
Small Area Malnutrition
Shortage Acute Malnutrition
Standard Anti Malarial
Severe Acute Malnutrition
How much quantity of food contains in one bowl ?
80ml
90ml
100ml
120ml
അയേൺ ആകീകരണത്തിന് സഹായിക്കുന്ന വിറ്റാമിൻ ?
Vitamin A
Vitamin D
Vitamin C
Vitamin K
ഒൻപതു - പത്തു മാസം പ്രായമുള്ള കുട്ടികൾക്ക് ദിവസം എത്ര തവണ ഭക്ഷണം നൽകണം ?
രണ്ടു തവണ
മൂന്നു തവണ
നാല് തവണ
ഒരു പ്രാവശ്യം
MAM Stands for?
Median Acute Malnutrition
Maternal Accessible Measurement
Moderately Acute Malnutrition
Mobile Application Management
Which of these are reasons of Anemia
Virus
Lack of Hemoglobin
airborne reasons
closed interactions between human or animals
Injuries
താഴെ പറയുന്ന GMD കളിൽ AWCകളിൽ വിതരണം ചെയ്യാത്ത ഉപകരണമേത് ?
Infantometer
Spherometer
Spring balance
Mother and child
What is measured by the Infantometer
കുട്ടിയുടെ ഉയരം
കുട്ടിയുടെ തൂക്കം
അമ്മയുടെ ഉയരം
കൗമാര പെൺകുട്ടിയുടെ ഉയരം
ഗർഭിണിയായ സ്ത്രീ ഒരു ദിവസം എത്ര അയേൺ ടാബ്ലറ്റ് കഴിക്കണം
1
2
3
4
5
What are the diet for a pregnant women
fast food items
2 times tea/ coffee in a day
calcium and iron tablets together
Protein rich food in your diet
Poshan Abhiyan inaugurated in which state ?
Uttar Pradesh
Madhya Pradesh
Rajasthan
Bihar
CAS stands for ?
Common Adjustable System
Complete Area Surveillance
Common Application Software
Complete Anemia Survey
Total Allotted amount for the implementation of Poshan Abhiyan by the central government?
9046Cr
9116Cr
9348Cr
9023Cr
1)ശാരീരികമായി അസുഖം ബാധിച്ച സമയത്ത് കുട്ടിയുടെ തൂക്കം എടുക്കാം
2 ) അസുഖങ്ങൾ ഉള്ള സമയത്ത് തൂക്കം എടുക്കാം, എടുക്കാതിരിക്കാം പക്ഷെ എടുക്കുന്നത് ചികിത്സക്ക് നല്ലതാണ്
3 ) അസുഖങ്ങൾ ഉള്ള കുട്ടികളുടെ തൂക്കം എടുക്കരുത്
which of the statements are true ?
1 only
1,2 only
3 only
2,3 only
all of the above
ILA Module 8th contains of ?
Breastfeeding
Growth monitoring
Complimentary feeding
Monthly meeting
All of the above
