NEW
Font size
S
M
L
XL
Worksheetsകെ.എ.യു.പി.സ്‌കൂൾ, എളമ്പുലാശ്ശേരി
Total questions: 10
Worksheet time: 5mins
Name
Class
Date
1.
ആദ്യമായി കലണ്ടർ കണ്ടു പിടിച്ചത്?
a)
ഈജിപ്ത്
b)
മെസോ പെട്ടോമിയ
c)
ഗ്രീക്ക്
d)
ഇന്ത്യ
2.
മനുഷ്യൻ ആദ്യമായ് ചന്ദ്രനിൽ കാലു കുത്തിയത്?
a)
ജൂലൈ 20, 1967
b)
ജൂലൈ 20, 1969
c)
ജൂലൈ 20, 1965
d)
ജൂലൈ 20, 1971
3.
ഇന്ത്യയുടെ ആദ്യത്തെ ആറ്റോമിക്ക് റിയാക്ടർ
a)
ആര്യഭട്ട
b)
അപ്സര
c)
സാവിത്രി
d)
സെർലിനി
4.
മനുഷ്യൻ കൃഷി ആരംഭിച്ച കാലഘട്ടം
a)
പ്രാചീന ശിലായുഗം
b)
കാർഷിക ശിലായുഗം
c)
നവീന ശിലായുഗം
d)
ഇരുമ്പു യുഗം
5.
" ഉർ" നഗരം സ്ഥിതി ചെയ്യുന്നത്
a)
ഗ്രീസ്
b)
ചൈന
c)
ഈജിപ്ത്
d)
മെസേപെട്ടോമിയ
6.
നൈലിന്റെ ദാനം എന്നറിയപ്പെടുന്ന പ്രദേശം
a)
കൊറിയ
b)
ജപ്പാൻ
c)
നേപ്പാൾ
d)
ഈജിപ്ത്
7.
ചൈനയിലെ വൻ മതിൽ പണി കഴിപ്പിച്ചതാര്
a)
ഷിഹുവന്തി
b)
ചിയാൻ കൈഷെക്
c)
ലാവോത്സെ
d)
യുവാഷിക്കായി
8.
" റിപ്പബ്ലിക് "എന്ന പുസ്തകം രചിച്ചത്
a)
അരിസ്റ്റോട്ടിൽ
b)
സ്പെൻസർ
c)
പ്ലേറ്റോ
d)
സോക്രട്ടീസ്
9.
ചൈനീസ് ബുദ്ധ എന്നറിയപ്പെടുന്നത്
a)
ഓങ്സാങ്
b)
കൺഫ്യൂഷ്യസ്
c)
ലാവോത്സെ
d)
സ്വിഗിളി
10.
"സുവർണ്ണ തീരം " എന്നറിയപ്പെടുന്ന പ്രദേശം
a)
ഘാന
b)
ചിലി
c)
മൊറോക്കോ
d)
ഇതൊന്നുമല്ല
Reset
