wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

KT Quiz 21042020

Total questions: 10

Worksheet time: 4mins

Name
Class
Date
1.

കൊറോണ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം?

a)

ദുരന്തം

b)

മഹാമാരി

c)

കിരീടം

d)

വൈറസ്

2.

ഇന്ത്യൻ ഭരണ ഘടനയുടെ ശില്പി ആരാണ്

a)

ഡോ: രാജേന്ദ്ര പ്രസാദ്

b)

ഡോ : മൻമോഹൻ സിംഗ്

c)

ഡോ : അംബേദ്‌കർ

d)

വല്ലഭായ് പട്ടേൽ

3.

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സർ അടിച്ച വ്യക്തി?

a)

രോഹിത് ശർമ്മ

b)

വിരാട് കോഹ്ലി

c)

സച്ചിൻ ടെണ്ടുൽക്കർ

d)

ഷാഹിദ് അഫ്രീദി

4.

ഇന്ത്യയിലെ പ്രമുഖ മരുന്ന് കമ്പനിയായ സിപ്ലയുടെ ( cipla ) സ്ഥാപകൻ

a)

മുകേഷ് അംബാനി

b)

ഖാജാ അബ്ദുൽ ഹമീദ്

c)

രത്തൻ ടാറ്റ

d)

ഗൗതം അദാനി

5.

നിയമ സഭയിൽ പ്രതിപക്ഷ നിരയിൽ മുന്നിൽ ഇരിക്കുന്ന വ്യക്തി ?

a)

പ്രതിപക്ഷ നേതാവ്

b)

ഡെപ്യൂട്ടി സ്പീക്കർ

c)

ചീഫ് വിപ്പ്

d)

പ്രതിപക്ഷ ഉപനേതാവ്

6.

നൂഹ് നബി ഭൂമിയിൽ എത്രകാലം ജീവിച്ചു ?

a)

940

b)

500

c)

950

d)

820

7.

ഖുർഹാനിൽ ഏറ്റവും കൂടുതൽ പേരെടുത്തു പറഞ്ഞ പ്രവാചകൻ ?

a)

ഈസ നബി

b)

മൂസ നബി

c)

മുഹമ്മദ് നബി (സ )

d)

യൂനുസ് നബി

8.

ഖുർഹാനിൽ എത്ര ആയത്തുണ്ട് ?

a)

6336

b)

6136

c)

6236

d)

6336

9.

മസ്ജിദുൽ അഖ്‌സ പണി കഴിപ്പിച്ചത് ഏത് പ്രവാചകനാണ് ?

a)

ഈസ ( അ)

b)

മൂസ ( അ )

c)

ഇബ്രാഹിം ( അ )

d)

യാക്കൂബ് ( അ )

10.

യാക്കൂബ് നബി ആരുടെ മകനാണ്?

a)

ഇസ്മായിൽ നബി

b)

ഇസ്ഹാഖ് നബി

c)

ഇബ്രാഹിം നബി

d)

നൂഹ് നബി