Free Printable Worksheets
Font size
More settings
കേരളത്തിലെ നിലവിലെ കൃഷി വകുപ്പ് മന്ത്രി ആര്?
ക്കടന്നപ്പള്ളി രാമചന്ദ്രൻ
വി എസ് സുനിൽ കുമാർ
ടി പി രാമ കൃഷ്ണൻ
കെ ടി ജലീൽ
കോ വിഡ് 19 ഭാഗമായി കേരള സർക്കാർ ഏർപ്പെടുത്തിയ ദിശ നമ്പർ
I011
1055
1053
1056
കേരളത്തിലെ ഇപ്പേഴത്തെ ചീഫ് സെക്രട്ടറി ആര് ?
ജോക്കബ് ടി
സി കെ നാരായണൻ
ജോസഫ് മാത്യു
ടോം ജോസ്
കേരള മുഖ്യമന്ത്രി ആര്
പിണറായി വിജയൻ
ഉമ്മൻ ചാണ്ടി