NEW
Font size
WorksheetsRamzan 1 quiz
Total questions: 10
Worksheet time: 3mins
റംസാൻ എന്ന അറബി വാക്കിന്റെ അർത്ഥം?
തീവ്രമായ തണുപ്പ്
സമാധാനം
മനശാന്തി
തീവ്രമായ ചൂട്
എത്ര കുഫ്രിങ്ങളാണ് ബദ്‌റിൽ യുദ്ധത്തിൽ മരണപ്പെട്ടത് ?
160
70
60
90
“ ഞാൻ കൂടുതൽ എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ടെങ്കിൽ അത് മറ്റുള്ള മഹാന്മാരുടെ ചുമരിൽ കയറി നിന്ന് കൊണ്ട് കണ്ടെത്തിയതാണ് “ ഇങ്ങനെ പറഞ്ഞ ശാസ്ത്രഞ്ജൻ ?
ആൽബർട്ട് ഐൻസ്റ്റീൻ
ഐസക് ന്യൂട്ടൺ
മാഡം മേരി ക്വുറി
തോമസ് അൽവാ എഡിസൺ
ഈ ആയത്ത് ഏത് സൂറയിൽ നിന്നുള്ളതാണ് ?
ٱلتِّين
ٱلضُّحَىٰ
ٱلشَّمْس
ٱلْعَلَق
സൂറ അൽ ബഖറയിൽ എത്ര ആയത്തുണ്ട്
276
286
284
296
മുസ്ലിം ജനസംഖ്യ കൂടിയ രാജ്യം
സൗദി അറേബ്യ
ഇന്തോനേഷ്യ
പാക്കിസ്ഥാൻ
തുർക്കി
ഇസ്ലാം മതം സ്വീകരിച്ച മുഹമ്മദ് അലി ( ക്യാഷിസ് ക്ലേ ) ഏത് ഗെയിമുമായി ബന്ധപ്പെട്ട ആളാണ്
ബോക്സിങ്
ഫുട്ബോൾ
ക്രിക്കറ്റ്
ബാസ്കറ്റ് ബോൾ
താഴെ പറയുന്നതിൽ ആരാണ് ഇന്ത്യൻ പ്രസിഡന്റ് അല്ലാത്തത്?
സാകിർ ഹുസൈൻ
മുഹമ്മദ് ഹിദായത്തുള്ള
മൗലാനാ അബ്ദുൽ കലാം ആസാദ്
ഫക്രുദീൻ അലി
ഫോട്ടോയിൽ കാണുന്ന ആളുടെ പേര്
എം കെ മുനീർ
C H മുഹമ്മദ് കോയ
ശിഹാബ് തങ്ങൾ
സേട്ടു സാഹിബ്
ഉഹ്ദ് യുദ്ധത്തിൽ ശത്രുക്കളുടെ നേതാവ് ആരായിരുന്നു ?
അബു ജാഹിൽ
അബു സൂഫിയാൻ
ഉത്ബ ഇബ്നു റാബിഹ്
ഉമ്മയ്യ ഇബ്നു ഖലീഫ്
