NEW
Font size
WorksheetsK.A.U.P.School, Elambulassery
Total questions: 10
Worksheet time: 5mins
വിദ്യാലയങ്ങളുടെയും, പൊതു സ്ഥാപനങ്ങളുടേയും വളപ്പിൽ വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കാൻ 2008-ൽ ആരംഭിച്ച പദ്ധതി....?
എന്റെ മരം
നമ്മുടെ മരം
ഹരിതതീരം
ഹരിത കേരളം
പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണാണ്..........
എക്കൽ മണ്ണ്
കരിമണ്ണ്
കറുത്ത മണ്ണ്
തേരിമണ്ണ്
ആർട്ടിക് പ്രദേശത്തു മാത്രം കാണുന്ന വീടുകൾ
ഇഗ്ലു
ടെന്റ്സ്
ഗുഹ
കാരവാൻസ്
അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ഘടകം
ഹൈഡ്രജൻ
നൈട്രജൻ
ഓക്സിജൻ
കാർബൺഡൈ ഓക്സൈഡ്
ഓസോൺ ദിനം എന്ന്?
ഒക്ടോബർ 29
നവംബർ 18
സെപ്തംബർ 16
ഡിസംബർ 21
സൂര്യനും, ഭൂമിക്കുമിടയിൽ ചന്ദ്രൻ വരുമ്പോൾ സംഭവിക്കുന്ന പ്രതിഭാസം
ചന്ദ്രഗ്രഹണം
സൂര്യഗ്രഹണം
പൗർണമി
അമാവാസി
അച്ഛനും, അമ്മയും, അവരുടെ മക്കളും, മക്കളുടെ കുടുംബവും ഒന്നിച്ചു താമസിക്കുന്നത് ഏത് തരം കുടുംബമാണ്?
അണുകുടുംബം
കൂട്ടുകുടുംബം
വിസ്തൃത കുടുംബം
വിശാല കുടുംബം
ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി.....
സഹാറാ
അറ്റക്കാമ
ഗോബി
ഥാർ
വയൽ ഉഴുതുമറിക്കാൻ കന്നുകാലികളെ തമ്മിൽ കൂട്ടിക്കെട്ടാൻ ഉപയോഗിച്ചിരുന്നത്
വെള്ളിക്കോൽ
നുകം
ജലചക്രം
കട്ടുക്കുഴ
ഭൗമദിനമായി ആചരിക്കപ്പെടുന്നത്
മാർച്ച് 22
മെയ് 29
ജൂൺ 5
ഏപ്രിൽ 22
