wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ബൈബിൾ ക്വിസ്

Total questions: 10

Worksheet time: 3mins

Name
Class
Date
1.

ഉല്പത്തി പുസ്തകത്തിൽ എത്ര അധ്യായങ്ങൾ ഉണ്ട് ?

a)

40

b)

45

c)

50

2.

കുഞ്ഞുങ്ങളെ പോറ്റുന്ന പോലെ പൗലോസ് പോറ്റിയ സഭ ?

a)

തെസ്സലോനിക്യ

b)

എഫേസോസ്

c)

ഗലാത്തിയ

3.

സെറാഫുകൾക്കു എത്ര ചിറകുകൾ ഉണ്ടായിരുന്നു ?

a)

2

b)

6

c)

4

4.

ഉപ്പു കടലിന്റെ മറു നാമം ?

a)

അരാബ

b)

ചെങ്കടൽ

c)

കാസ്പിയൻ കടൽ

5.

സമാന സംഗീർത്തനം എന്നറിയപെടുന്നവ ?

a)

സംഗീ : 30, 73

b)

സംഗീ : 14, 53

c)

സംഗീ : 24, 103

6.

"ദൈവം വെളിച്ചമാകുന്നു" എന്ന് പറഞ്ഞിരിക്കുന്ന പുസ്തകം ?

a)

1 യോഹന്നാൻ

b)

2 യോഹന്നാൻ

c)

3 യോഹന്നാൻ

7.

ധൂമ്ര വസ്ത്രം ധരിച്ച പ്രവാചകൻ ആര് ?

a)

എസക്കിയേൽ

b)

ജെറമിയ

c)

ദാനിയേൽ

8.

ഉല്പത്തി പുസ്തകത്തിലെ ഏറ്റവും വലിയ അധ്യായം ?

a)

അധ്യായം 23

b)

അധ്യായം 24

c)

അധ്യായം 25

9.

കിന്നര വായനയിൽ നിപുണനായിരുന്നവൻ ?

a)

ദാവീദ്

b)

സോളമൻ

c)

യാക്കോബ്

10.

യേശുവിന്റെ സ്വന്തം പട്ടണം എന്നറിയപ്പെടുന്ന പട്ടണം?

a)

ബത്‌ലഹേം

b)

കഫർന്നാഹും

c)

ജെറിക്കോ