WorksheetsKavvayi Piller
Total questions: 10
Worksheet time: 5mins
ഇബ്രാഹിം നബിയുടെ നാമം ഖുർആനിൽ എത്ര തവണ പരാമർശിക്കപ്പെട്ടിട്ടുണ്ട്?
53
63
69
73
മറിയം ബീവിയുടെ മാതാവിന്‍റെ പേര്?
ഹാജറ
ഹന്ന
സ്വഫിയ
ഫാത്തിമ
ഉഹ്ദ് യുദ്ധത്തിൽ നബി (സ)യെ സംരക്ഷിക്കാൻ വേണ്ടി ആയുധമെടുത്ത് പോരാടിയ സ്വഹാബി വനിത?
സൈനബ ബിൻത് അംറ്
നുസൈബ ബിന്‍ത് കഅബ്
സ്വഫിയ ബിൻത് അംറ്
സൽമ ബിൻത് കഅബ്
സ്വര്‍ഗത്തില്‍ റസൂൽ (സ) കേട്ട കാൽ പെരുമാറ്റ ശബ്ദം ഏത് സ്വഹാബ സ്ത്രീയുടെതായിരുന്നു?
ഫാത്തിമ ബിൻത് മുലീഹ
സൗദ ബിൻത് മലീഹ
റംല ബിൻത് മലീഹ
റുമൈസ ബിന്‍ത് മുലീഹ
ഹുദൈബിയ സന്ധിയുടെ സമയത്ത് നബി(സ) യുടെ ആജ്ഞകള്‍ അനുസരിക്കാന്‍ അല്പം വിമുഖത കാണിച്ച സ്വഹാബത്തിനെ അനുസരിപ്പിക്കാന്‍ നബി (സ)ക്ക് തന്ത്രം പറഞ്ഞ് കൊടുത്ത പ്രവാചക പത്നി?
ഉമ്മു സലമ
ഉമ്മു അമ്മാറ
ഉമ്മു സുലൈം
ഉമ്മു ഹബീബ
അസ്ഹാബുൽ കഹ്ഫിന്‍റെ ഗുഹാ വാസക്കാലംഎത്ര വർഷം?
303
300
309
313
ത്വാലൂത്തിന് ബൈബിളിൽ പറയപ്പെട്ട പേര്?
ഹവ്വൽ
ശൗൽ
ഹവ്വാൻ
നൗവ്വ
തബൂക്ക് യുദ്ധത്തിന് പുറപ്പെട്ട സൈന്യത്തിന് നബി(സ) നൽകിയ പേര് ?
ജൈഷു സുന്ന
ജൈഷുൽ കുബ്റാ
ജൈഷുൽ ഹംറ
ജൈഷുൽ ഉസ്റാ
ഖൈബർ യുദ്ധം കഴിഞ്ഞ് മടങ്ങുമ്പോൾ ജൂത സ്ത്രീ നൽകിയ വിഷം കലർന്ന ഭക്ഷണം കഴിച്ച് മരണപ്പെട്ട സ്വഹാബി ?
ഹാഷിം
ബിഷ്ർ
അൽത്വാഫ്
ജഅഫർ
ബദർ യുദ്ധത്തിൽ അൻസ്വാറുകളുടെ പതാക വാഹകനായ സ്വഹാബി
സഅദ് ബ്നു മുആദ്
സ്വഫ്‌വാൻ ബ്‌നു അംറ്
സഅദ് ബ്നു അബീ വക്കാസ്
സ്വഫ്‌വാൻ ബ്‌നു അബ്ദുള്ള
