Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ഖുർആൻ ക്വിസ്

Total questions: 15

Worksheet time: 15mins

Name
Class
Date
1.

ഖുർആൻ എന്ന പദത്തിന്റെ അർത്ഥമെന്ത് ?

a)

വായിക്കപ്പെടുന്നത്

b)

പുണ്യമാക്കപ്പെട്ടത്

c)

അവതീർണ്ണമായത്

d)

ദൈവീകമായത്

2.

ഖുർആനിൽ ആകെ എത്ര ആയത്തുകളുണ്ട് ?

a)

6000

b)

6600

c)

6236

d)

6666

3.

മദനീ സൂറത്തുകൾ ഖുർആനിൽ എത്ര എണ്ണമുണ്ട് ?

a)

114

b)

86

c)

33

d)

28

4.

30 ജുസുഉകളിൽ ഏറ്റവും കുറവ് എണ്ണം സൂറത്തുള്ള ജുസുഅ' ഏതാണ് ?

a)

1

b)

2

c)

3

d)

4

5.

ബിസ്മി കൊണ്ടല്ലാതെ തുടങ്ങിയ ഒരു സൂറത്ത് ഉണ്ടെന്നിരിക്കെ, ഖുർആനിൽ 'ബിസ്മില്ലാഹി റഹ്മാനി റഹീം' എന്നത് എത്ര തവണ വന്നിട്ടുണ്ട് ?

a)

112

b)

113

c)

114

d)

115

6.

ഹിജ്റക്ക് മുമ്പ് അവതരിച്ച സൂറത്തുകളെ മൊത്തത്തിൽ പറയുന്ന പേരെന്ത് ?

a)

മുഅവ്വിദാത് സൂറത്തൂകൾ

b)

മക്കീ സൂറത്തുകൾ

c)

മദനീ സൂറത്തുകൾ

d)

ഖൽബുൽ ഖുർആൻ

7.

ഖുർആനിലെ ഏറ്റവും ചെറിയ അധ്യായമേത് ?

a)

സൂറത്തുന്നാസ്

b)

സൂറത്തുൽ ഫലഖ്

c)

സൂറത്തുന്നസ്വർ

d)

സൂറത്തുൽ കൗസർ

8.

ചില ആയത്തുകൾ പാരായണം ചെയ്താൽ സുജൂദ് ചെയ്യൽ സുന്നത്താണ് (സുജൂദുത്തിലാവത്ത് ). ഖുർആനിൽ എത്ര സ്ഥലങ്ങളുണ്ടിങ്ങനെ ?

a)

5

b)

7

c)

11

d)

15

9.

ഏതു സൂറത്ത് അവതരിച്ചപ്പോഴാണ് നബി(സ)യുടെ വിയോഗത്തിന്റെ സൂചന മനസ്സിലാക്കി അബൂബക്ർ(റ) കരഞ്ഞത്?

a)

സൂറത്തുൽ ഫാത്തിഹ

b)

സൂറത്തുന്നസ്വർ

c)

സൂറത്തുൽ കൗസർ

d)

സൂറത്തുൽ കാഫിറൂൻ

10.

സൂറത്തു യാസീൻ ഖുർആനിൽ എത്രാമത്തെ അധ്യായമാണ് ?

a)

66

b)

23

c)

36

d)

33

11.

ഖുർആനിൽ ഏറ്റവും കൂടുതൽ ആയത്തുകളുള്ള രണ്ടാമത്തെ സൂറത്തേത് ?

a)

സൂറത്തു ആലിഇംറാൻ

b)

സൂറത്തുന്നിസാഅ്‌

c)

സൂറത്തുശ്ശുഅറാഹ്

d)

സൂറത്തു യാസീൻ

12.

എല്ലാ ആയത്തുകളിലും അല്ലാഹു എന്ന പദം വന്നിട്ടുള്ള സൂറത്തേത് ?

a)

ഇഖ്ലാസ്

b)

അന്നാസ്

c)

മുജാദല

d)

മുനാഫിഖൂൻ

13.

ഈ ഫോട്ടോയിൽ കാണുന്ന സ്ഥലമേത് ?

a)

ഉഹ്ദ് മല

b)

സൗർ ഗുഹ

c)

ജബലുന്നൂർ

d)

ഹിറാ ഗുഹ

14.

ഒരു സ്ത്രീയുടെ നാമത്തില്‍ അറിയപ്പെടുന്ന ഖുര്‍ആനിലെ അദ്ധ്യായം?

a)

അന്നിസാഅ്‌

b)

സജദ

c)

മാഇദ

d)

മറിയം

15.

പൂര്‍ണ്ണ അധ്യായമെന്ന നിലയില്‍ ആദ്യമായി അവതരിച്ച സൂറ ഏതാണ്?

a)

അൽ ബഖറ

b)

അൽ ഫാത്തിഹ

c)

അൽ ഖാഫിറൂൻ

d)

അൽ അസ്വർ