WorksheetsAl Ijaba - Rmadan Quiz. Phase -1
Total questions: 50
Worksheet time: 17mins
നബിമാരുടെ പേരുകൊണ്ട് നാമകരണം ചെയ്ത സൂറത്തുകൾ എത്ര?
6
4
7
1. ആയത്തുൽ കുർസി എത്രാമത്തെ ജുസ് ഇലാണു?
3
2
4
1. വിശുദ്ധ ഖുർആനിൽ പേര് പറയപ്പെട്ട ഏക വനിതയായ മറിയം (റ ) യുടെ പേര് എത്ര തവണ വന്നിട്ടുണ്ട്?
34
32
1
1. വിശുദ്ധ ഖുർആനിൻറെ മൂന്നിൽ രണ്ടു ഭാഗം വരുന്ന സൂറത്ത് ഏതു?
അൽ ഫാതിഹ
സൂറത്ത് അൽ ഇഖ്‌ലാസ്
സൂറത്ത് അൽ കാഫിറൂൺ
മദീനയിൽ ആദ്യമായി ഇറങിയ സൂറത്ത്.
സൂറത്ത് അൽ ബകറ
സൂറത്ത് നിസാഅ
സൂറത്തുൽ മാഇദ
ഖുറൈഷിക്ളുടേ മുന്നിൽ ആദ്യമയി ഖുർ ആാൻ ഉചത്തിൽ ഓതിയ സഹാബി.
അബ്ദുല്ലാഹി ഇബ്ൻ അബ്ബാസ് (റ )
അബ്ദുല്ലാഹി ഇബ്നു മസ് ഊദ് ( റ )
കഅബ് ഇബ്ൻ മാലിക് (റ )
ഖുർ ആനിൽ എഴുത്തിൽ എത്ര അക്ഷരങൾ ഉണ്ട്?
6666
323671
32338
പതിനൊന്നു നബിമരുടെ പേരുക്ൾ പരാമർഷിച്ച സൂറത്ത്
സൂറത്ത് നിസാഅ
സൂറത്ത് അൽ ബകറ
സൂറത്തുൽ മാഇദ
ഏതു സൂറത്തിലാണ് പരിശുദ്ധ റമളാനെ കുറിച്ച് കുർആനിൽ പരാമർശം വന്നത്
അൽ ബക്കറ
സൂറത്ത് നിസാഅ
സൂറത്തുൽ മാഇദ
മനുഷ്യ കുലത്തിലെ ആദ്യത്തെ കൊലപാതകം പ്രതിപാദിച്ചത് ഏത് സൂറത്തിൽ
സൂറത്തുൽ മാഇദ
സൂറത്ത് നിസാഅ
സൂറത്ത് അൽ ബകറ
ഖുർആനിന്റെ ഭാഷയെ ഒരു അക്ഷരത്തിന്റെ ഭാഷയായി ഉപമിച്ച പറയാറുണ്ട് ഏതാണ് ആ അക്ഷരം
ض
ظ
ص
ഒരു അക്ഷരം ഉച്ചരിക്കാൻ ചുരുങ്ങിയത് എത്ര (സിഫത്തുകൾ) വിശേഷണങ്ങൾ ഉണ്ടായിരിക്കണം.
5
2
3
ബിസ്മി കൂടാതെ مഎന്ന അക്ഷരം ഇല്ലാത്ത സൂറത്ത്.
സൂറത്ത് അൽ കൗസർ
സൂറത്ത് അൽ ഫാതിഹ
സൂറത്ത് അൽ അസ്ർ
ف എന്ന അക്ഷരം ഇല്ലാത്ത സൂറത്ത്
സൂറത്ത് അൽ ഫാതിഹ
സൂറത്ത് അൽ കൗസർ
സൂറത്ത് അൽ അസ്ർ
حمد കൊണ്ട് തുടങ്ങുന്ന സൂറത്തുകൾ എത്ര?
5
6
3
1ഒറ്റ പെട്ട അക്ഷരങ്ങൾ കൊണ്ട് തുടങ്ങിയ സൂറത്തുകളുടെ എണ്ണം?
29
25
30
ഒറ്റ അക്ഷരം കൊണ്ട് തുടങ്ങുന്ന സൂറത്തുകളുടെ ഏണ്ണം?
3
2
1
സൂറത്തുകളുടെ തുടക്കത്തിൽ ആവർത്തിച്ച് വന്ന അക്ഷരങ്ങളുടെ എണ്ണം
14
15
13
ഖുർആനിന്റെ മധ്യത്തിൽ വരുന്ന പദം.
وَلْيَتَلَطَّفْ
فأسقيناكموه
الصالحات
{فبأي آلاء ربكما تكذبان} എന്ന ആയത്ത് എത്ര പ്രാവശ്യം അവർത്തിച്ച്ട്ടുണ്ട്?
31
28
27
അറബി അക്ഷര മാലയിലെ എല്ലാ അക്ഷരങ്ങളും ഉൾകൊള്ളുന്ന ആയത്ത്
സൂറത്ത് അൽ ഫത്ഹ് 29
സൂറത്ത് അൽ മാഇദ 32
സൂറത്ത് അൽ ആൻ ആം 24
الله എന്ന പദം ഖുറാനിൽ എത്ര തവണ വന്നിട്ടുണ്ട്.
2699
2598
2563
ഏറ്റവും അവസാനം പൂർണ്ണമായി ഇറങ്ങിയ സൂറത്ത്.
സൂറത്ത് അന്ന നസ്ർ
സൂറത്ത് അന്നാസ്
സൂറത്ത് അൽ ഫതഹ്
അവസാനം ഇറങ്ങിയ ആയത്ത്.
അൽ ബഖറ ആയത് നമ്പർ 281
അൽ ബഖറ ആയത് നമ്പർ 230
സൂറത്ത് അൽ ആൻ ആം 54
തുടർച്ചയായി (ഇടയിൽ മറ്റു പദങ്ങൾ ഇല്ലാതെ ) الله എന്ന പേര് വരുന്ന ആയത്ത്.
സൂറത്ത് അൽ ആൻ ആം 124
സൂറത്ത് അൽ ഫത്ഹ് 52
സൂറത്തുൽ മാഇദ 85
മൂസാ നബിയുടെ പേര് ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്.
136
125
99
നൂഹ് നബിയുടെ നാമം ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്.
18
12
5
തൗറാത് എന്ന പദം ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്?
18
15
4
ഉമർ (റ ) വിൻ്റെ ഇസ്ലാമാശ്ലേഷണത്തിന് കാരണമായ സൂറത്ത്
സൂറത്ത് താഹാ
സൂറത്ത് മുഹമ്മദ്
സൂറത്ത് ഹുജ്‌റാത്ത്
ഖുർആൻ എന്ന പദം തനിച്ച (മറ്റു പദത്തോടു ചേർന്ന് അല്ലാതെ ) ഖുറാനിൽ എത്രെ തവണ വന്നിട്ടുണ്ട് .
68
70
58
مسجد എന്ന പദം രണ്ടു തവണ ആവർത്തിച്ച് വന്ന ആയത്ത്?
സൂറത്ത് അൽ ഇസ്റാഅ ആയത്ത് 1
സൂറത്ത് അൽ ആൻ ആം 12
അൽ ബഖറ ആയത് നമ്പർ 201
സൂറത്തുകളുടെ നാമങ്ങളിൽ വരാത്തത അക്ഷരം
ظ
ض
ذ
എല്ലാ ആയത്തുകളും ر എന്ന അക്ഷരത്തിൽ അവസാനിക്കുന്ന സൂറത്ത്
സൂറത്ത് അൽ ഖദ്ർ
സൂറത്ത് അത്ത്കാസുർ
സൂറത്ത് അൽ ഫജ്ർ
മൂന്ന് ആയത്തുകളുള്ള ഈ സൂറത്തിൽ 10 തവണ و എന്ന അക്ഷരം ആവർത്തിച്ച് വന്നിട്ടുണ്ട്. ഏതാണ് ഈ സൂറത്ത് .
സൂറത്ത് അൽ കൗസർ
സൂറത്ത് അന്ന നസ്ർ
സൂറത്ത് അൽ അസർ
ഏറ്റവും കുറവ് സൂറത്തുകൾ ഉള്ളത് ഏത് ജുസുഇൽ?
1
2
3
ആയത്തുൽ കുർസിയ്യ് അൽ-ബഖറ സൂറത്തിൽ എത്രാമത്തെ ആയത്ത്?
ആയത്ത് 255
ആയത്ത് 288
ആയത്ത് 205
സൂറത്ത് അൽ-ബഖറ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആയത്തുകളുള്ളത് ഏതു സൂറത്തിൽ? എത്ര ആയത്ത്?
സൂറത്ത്, അശ്ശുഅറാ
സൂറത്ത് അല്ഇമ്രാൻ
സൂറത്ത് അൽ നിസാഅ
1. ഇഹലോകത്തുള്ള എല്ലാത്തിനേക്കാളും എനിക്ക് പ്രിയങ്കരമായത്' എന്ന് നബി (സ) പറഞ്ഞത് ഏതു സൂറത്തിനെക്കുറിച്ചാണ്?
സൂറത്ത് അൽ-ഫത്ഹ്
സൂറത്ത് അൽ-മുൽക്
സൂറത്ത് അന്നൂർ
ഏതു സൂറത്തിനെക്കുറിച്ചാണ് അതു പാരായണം ചെയ്യപ്പെടുന്ന വീടുകളിൽനിന്ന് പിശാച് ഓടിപ്പോകും എന്ന് നബി(സ) പറഞ്ഞത്?
സൂറത്ത് അൽ-ബഖറ
സൂറത്ത് അൽ-മുൽക്
സൂറത്ത് അൽ നിസാഅ
പാപങ്ങൾ പൊറുക്കപ്പെടുന്നതുവരെ അതിന്റെ ആൾക്കുവേണ്ടി ശുപാർശ ചെയ്യുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?
സൂറത്ത് അൽ-മുൽക്
സൂറത്ത് യാസീൻ
സൂറത്ത് അൽ ഫാതിഹ
സ്ത്രീകളെ പ്രത്യേകം പഠിപ്പിക്കാൻ നബി(സ) പ്രോത്സാഹിപ്പിച്ച സൂറത്ത്?
സൂറത്ത് അൽ നിസാഅ
സൂറത്ത് അന്നൂർ
സൂറത്ത് അൽ-മുൽക്
ഏതു സൂറത്ത് അവതരിച്ചപ്പോഴാണ് നബി(സ)യുടെ വിയോഗത്തിന്റെ സൂചന മനസ്സിലാക്കി അബൂബക്ർ(റ) കരഞ്ഞത്?
സൂറത്ത് ആൽ നസ്ർ
സൂറത്ത് അന്നാസ്
സൂറത്ത് യാസീൻ
സൂറത്ത് ഫുസ്സിലതിന്റെ മറ്റൊരു പേര്?
സൂറത്ത് ഹാമീം സജദ
സൂറത്ത് അൽ ഇൻസാൻ
അൽ ഹുജറാത്ത
ശിർകിൽ നിന്ന് അകറ്റുന്നത് (ﺑﺮﺍﺋﺔ ﻣﻦ ﺍﻟﺸﺮﻙ ) എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?
സൂറത്ത് അൽ ഫാതിഹ
സൂറത്ത് അൽ ഇഖ്‌ലാസ്
സൂറത്ത് അൽ-കാഫിറൂൻ
നബി(സ)യോടൊപ്പം ശത്രുക്കൾ സുജൂദ് ചെയ്തത് ഏതു സൂറത്ത് കേട്ടപ്പോൾ?
സൂറത്ത് അത്ത്കാസുർ
സൂറത്ത് അന്നജ്മ്
അൽ ഹുജറാത്ത
ഇസ്ലാം മതത്തിന്റെ പൂർത്തീകരണം കുറിക്കുന്ന വചനം (അൽ യൗമ അക്മൽതു ലകും ദീനകും) ഏതു സൂറത്തിൽ എത്രാമത്തെ ആയത്തിൽ?
സൂറത്ത് മാഇദ, ആയത്ത് 3
സൂറത്ത് അൽ നിസാഅ, ആയത്ത് 8
സൂറത്ത് അല്ഇമ്രാൻ 46
ഹുറൂഫുൽ മുഖത്തആത്ത് ആയി കൂടിയത് എത്ര അക്ഷരങ്ങളാണ് ഒന്നിച്ചു വന്നിട്ടുള്ളത്?
5 അക്ഷരങ്ങൾ
4 അക്ഷരങ്ങൾ
7 അക്ഷരങ്ങൾ
ലാ ഇലാഹ ഇല്ലല്ലാഹു എന്ന വാചകം ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്?
2 തവണ
3 തവണ
4 തവണ
ഖുർആനിന് തുല്യമായ ഒന്ന് (ഒരു ഗ്രന്ഥം/ പത്ത് അധ്യായങ്ങൾ/ ഒരു അധ്യായം) കൊണ്ടുവരാനുള്ള വെല്ലുവിളി ഖുർആനിൽ എത്ര സ്ഥലത്തുണ്ട്?
5 സ്ഥലത്ത്
4 സ്ഥലത്ത്
3 സ്ഥലത്ത്
ഖുർആനിൽ നബി(സ)യുടെ പേര് എത്ര തവണ വന്നിട്ടുണ്ട്?
5 തവണ
4 തവണ
1 തവണ
