NEW
Font size
WorksheetsMuhammed ashir
Total questions: 10
Worksheet time: 5mins
ഖുർആനിൽ പറയപ്പെട്ട നരകത്തിലെ വൃക്ഷത്തിൻറെ
പേര്?
സഖൂം
ഹമീം
ഗസ്സാഖ്
ഹബാൽ
നബി(സ) വഫാത്താകുമ്പോള്‍ ആയിശാ ബീവിയുടെ വയസ്സ്?
26
20
18
19
ഈ Photo യിൽ കാണുന്ന പ്രതിമ ആരുടേതാണ്
Sreenarayana guru
Malik ameer khan
Sardar vallbhabhai patel
Hitlersingba
മറിയം ബീവിയെ പോറ്റി വളർത്തിയ .പ്രവാചകൻ ആര് ..?
മൂസ നബി
ആദം നബി
സകരിയ നബി
സുലൈമാൻ നബി
മാതാവ് മരണപ്പെടുമ്പോള്‍ നബി(സ)യുടെ പ്രായം?
6
7
5
3
ഇബ്‌ലീസ് ഏതു വര്‍ഗത്തില്‍ പെട്ടവനാണ്?
ജിന്ന്
ഇൻസ്
ഫലനർ
ജീസർ
നബി(സ്വ)യുടെ വഹ് യ് എഴുത്തുകാരൻ ആര്?
സൈദ്ബ്‌നു സാബിത്(റ)
മുആവിയ്യ (റ)
ത്വൽഹത്ത് ബ്നു ഉബൈദുല്ല(റ).
ഹൻദല(റ)
എറ്റവും കൂട്തൽ കൊറോണ ഭാദിദർ ഉള്ള ജില്ല?
Kannur
Trivandram
Kottayam
Kozhigod
Rubber and metal ball ഒരേ സമയം കൈയിൽ നിന്ന് വിട്ടാൽ ആദ്യം നിലത്ത് പതിക്കുക ഏത് ആണ്?
Rubber ball
Metal ball
Both balls
Rubber ball then metal ball
Metal ball then rubber ball
USA ക്കാരനായ ജെയിംസ് സ്‌മിത്ത് ഏത് കളിയുടെ നിയമങ്ങളാണ് കണ്ടെത്തിയത്?
ഫുട്‌ബോള്‍
വോളിബോള്‍
ബാസ്‌ക്കറ്റ് ബോള്‍
ടേബിള്‍ ടെന്നീസ്
