wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Ramadan kareem 9

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ബാങ്ക് വിളി നടപ്പിലായത് ഏതു വർഷം?

a)

ഹിജറ 1

b)

ഹിജറ 6

c)

ഹിജറ 3

d)

ഹിജറ 9

2.

ഖുർആൻ പരിചയപ്പെടുത്തുന്ന മനുഷ്യ വർഗത്തിലെ ആദ്യത്തെ കൊലപാതകി?

a)

ഖാബീൽ

b)

വഹ്വയത്ത്

c)

സുഹ്റ

d)

ഖാറൂത്ത്

3.

ഖുർആനിൽ ഉദ്ധരിക്കപെട്ട ഏക സ്ത്രീ നാമം

a)

മറിയം ബീവി

b)

സൈനബ് ബീവീ

c)

മൈമൂന ബീവീ

d)

ഖദീജ ബീവീ

4.

ഏതു സൂറത്തിൽ നിന്നുള്ള വചനങ്ങൾ കേട്ടതാണ് ഉമർ(റ)വിനെ ഇസ്ലാമിലേക്ക് ആകർഷിച്ചത്?

a)

സൂറത്ത് ത്വാഹാ

b)

സൂറത്ത് ജിന്ന്

c)

സൂറത്ത് റഹ്മാൻ

d)

സൂറത്ത് മുൽക്

5.

സ്ത്രീകളെ പ്രത്യേകം പഠിപ്പിക്കാൻ നബി(സ) പ്രോത്സാഹിപ്പിച്ച സൂറത്ത്?

a)

സൂറത്ത് അന്നൂർ

b)

സൂറത്ത് നിസാഹ്

c)

സൂറത്ത് തൗബ

d)

സൂറത്ത് ജിന്ന്

6.

ഈPhoto യിൽ കാണുന്ന ആൾ ആരാണ്?

a)

Dr. Radhakrishnan

b)

V. Mohandaas

c)

K. K Ramchande

d)

Sri. Pranab Mukherji

7.

ഈ Photo യിൽ കാണുന്ന താരം അരാണ്?

a)

Usain Bolt

b)

William raik Bolt

c)

Jackson trai Bolt

d)

Jinkan shakku Bolt

8.

'KSRTC' ഫുൾഫോമ് ?

a)

Kerala State Road Transport Corporation

b)

Kerala State Road Transfer Corporation

c)

Kerala Site Road Transfer Corporate

d)

Kerala Site Road Transport Corporate

9.

ഇത് ഏത് രാജJത്തിന്റെ flag ആണ് ?

a)

America

b)

Japan

c)

Europe

d)

Russia

10.

ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര് ?

a)

ദയാനന്ദ സരസ്വതി

b)

രാജാറാം മോഹന്റോയ്

c)

സെയ്ദ് അഹമ്മദ്ഖാന്‍

d)

ദാദാബായി നവറോജി