NEW
Font size
WorksheetsSMART PSC ONLINE QUIZZ (INFORMATION TECHNOLOGY)
Total questions: 35
Worksheet time: 18mins
ആദ്യത്തെ കമ്പ്യൂട്ടർ വൈറസ് ഏതാണ്?
ക്രീപ്പർ വൈറസ്
റാബിറ്റ്
എറിക് ക്ലോണർ
SCA വൈറസ്
ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനമായി ആഘോഷിക്കുന്ന ദിവസം ഏതാണ്?
ഡിസംബർ 5
ഡിസംബർ 13
സെപ്തംബർ 2
ഡിസംബർ 2
ആരാണ് ഹ്യൂമൻ കമ്പ്യൂട്ടർ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?
ശകുന്തള ദേവി
സാവിത്രിബായ് ഫൂലെ
ആനന്ദിബായ് ജോഷ്
ദ്രൗപതി
ഇന്റർനെറ്റിലെ ആദ്യത്തെ സെർച്ച് എഞ്ചിനാണ് ?
ഗൂഗിൾ
ആർച്ചി
അൽറ്റ വിസ്റ്റ
WAIS
2003 ൽ ഏത് കമ്പ്യൂട്ടർ എഞ്ചിനീയറാണ് സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയത് ?
ടിം ബെർണേഴ്സ് ലീ
ഡെന്നിസ് റിച്ചി
ലിനസ് ബെനഡിക്റ്റ് ടോർവാൾഡ്സ്
ജെ.എം.കോറ്റ്‌സി
'തിന്മ ചെയ്യരുത്' എന്നതിന്റെ ടാഗ് ലൈനാണ് ?
മൈക്രോസോഫ്റ്റ്
ഗൂഗിൾ
യാഹൂ
റെഡിഫ്
................ തരം ആളുകൾക്കുള്ള മൗസാണ് MOWS
ഗെയിമർമാർ
എഞ്ചിനീയർമാർ
വികലാംഗർ
ആർട്ടിസ്റ്റുകൾ
SMS - ന്റെ വിപുലീകരണം എന്താണ്?
Short Message Service
Secret Message Service
Secret Mail Service
Short Mail Service
'സൈബർ ഗ്രാമീൻ' നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം?
ആന്ധ്ര പ്രദേശ്
തമിഴ്നാട്
മഹാരാഷ്ട്ര
ആസ്സാം
ലിനക്സ് അധിഷ്ഠിത സോഫ്റ്റ്വെയറാണ് "ഒരുമ" ആരാണ് വികസിപ്പിച്ചെടുത്തത് ?
കേരള പോലീസ്
അക്ഷയ
കേരള സംസ്ഥാന വൈദ്യുതി ബോർഡ്
കേരള പി.എസ്.സി.
QR CODEൻ്റെ പൂർണ നാമം ?
ക്വുക് റസ്പോണ്സ് കോഡ്
ക്വുക് റീഡർ കോഡ്
ക്വുക് റെകനെയ്സേഷൻ കോഡ്
ഇവയെന്നുമല്ല
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ പിതാവ് ?
ജോൺ മക്കാർത്തി
സ്റ്റീഫൻസ്
ട്യൂറിങ്ങ് ബെൽസ്
ഗോർസൺ ബെൽ
ഇന്ത്യ വികസിപ്പിച്ചെടുത്ത സേർച്ച് എൻജിൻ ?
ബിംഗ്
ബൈദു
സോസോ
ഗുരുജി
ഇന്ത്യയിൽ 4g ആദ്യമായി അവതരിപ്പിച്ച കമ്പനി ?
ജിയോ
വോഡഫോൺ
എയർടെൽ
ഐഡിയ
കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ എവിടെ
പട്ടം
ശ്രീകാര്യം
തമ്പാനൂർ
കൊച്ചി
' ബിങ് ' എന്ന സേർച്ച് എഞ്ചിൻ ഏത് കമ്പനിയുടേത് ആണ് ?
AOL
ബൈഡു
മൈക്രോസോഫ്റ്റ്
ബ്ലാക്ക് ബെറി
കമ്പ്യൂട്ടർ മൗസിന്റെ വേഗത അളക്കുന്ന യൂണിറ്റ് ?
നിബ്ബ്ൾ
മിക്കി
ഐപിഎസ്
ആർ പി എം
എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?
ആസ്സാം
ആന്ധ്ര പ്രദേശ്
മഹാരാഷ്ട്ര
തമിഴ്നാട്
'SELECT ALL ' ൻ്റെ കീബോർഡ് ഷോർട്ക്കട്ട് ?
Ctrl+A
Ctrl+S+A
Ctrl+S
Ctrl+F
ഭേദഗതി ചെയ്ത ഐടി ആക്ട് നിലവിൽ വന്നതെന്ന് ?
2008 ഒക്ടോബർ 24
2009 ഒക്ടോബർ 27
2008 ഒക്ടോബർ 28
2009 ഒക്ടോബർ 23
Asian School of Cyber Laws സ്ഥിതിചെയ്യുന്നത് ?
ചെന്നൈ
ഡൽഹി
പൂനെ
ബാംഗ്ലൂർ
കേരളത്തിൽ ആദ്യമായി സൈബർ കേസ് റിപ്പോർട്ട് ചെയ്തത് എവിടെ ?
പത്തനംതിട്ട
കോഴിക്കോട്
തിരുവനന്തപുരം
എറണാകുളം
ഇപ്പൊൾ ലഭ്യമായതിൽ ഏറ്റവും പുതിയ ആൻഡ്രോയ്ഡ് വേർഷൻ ?
ആൻഡ്രോയ്ഡ് XS
ആൻഡ്രോയ്ഡ് 11
ആൻഡ്രോയ്ഡ് 10
പൈ
ബിഗ് ബ്ലു എന്ന പേരിൽ അറിയപ്പെടുന്ന ഐ. ടി കമ്പനി ?
ഇന്റൽ
ഐ ബി എം
എയ്സർ
കോംപാക്
ഡിസംബർ 22 ന് ഏത് ശാസ്ത്രജ്ഞനെ ആദരിക്കാനാണ് തമിഴ്നാട് ഗവൺമെന്റ് ഐ.ടി ദിനം ആചരിക്കുന്നത് ?
ശകുന്തള ദേവി
ശ്രീനിവാസ രാമാനുജൻ
രാമൈ അന്കാർ ശ്രീധരൻ
ആർ ബാലസുബ്രഹ്മണ്യൻ
' സിലിക്കൺ വാലി ഓഫ് ഇന്ത്യ ' എന്ന് അറിയപ്പെടുന്നത് ?
ചെന്നൈ
ബാംഗ്ലൂർ
ഹൈദരാബാദ്
കൊച്ചി
ഔദ്യോഗികമോ ആധികാരികമോ ആയ വെബ്സൈറ്റുകൾ എന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ വെബ്സൈറ്റുകളും വിലാസങ്ങളും തയ്യാറാക്കുന്ന പ്രവൃത്തി ?
ഹാക്കിംഗ്
ഫിഷിംഗ്
സൈബർ സ്ക്വാട്ടിങ്
ക്രാക്കിങ്
2008 ജൂലായ് 23 ന് ഗൂഗിൾ പുറത്തിറക്കിയ ഓൺലൈൻ വിജ്ഞാനകോശം ?
ക്രോം
ക്‌നോൾ
വിക്കിപീഡിയ
ടസ്ക്
നിർമ്മാതാവിന്റെ അനുവാദം ഇല്ലാതെ ഒരു സംരക്ഷിത സോഫ്റ്റ്‌വെയർ പകർത്തുകയോ വ്യത്യാസം വരുത്തുകയോ ചെയ്യുന്ന പ്രവൃത്തിയുടെ പേര് ?
ക്രാക്കിംഗ്
പൈറസി
ഹാക്കിംഗ്
ഫിഷിംഗ്
ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് ബാങ്കിംഗ് സംവിധാനം കൊണ്ട് വന്ന സ്ഥാപനം ?
ഐ സി ഐ സി ഐ
എച്ച് ഡി എഫ് സി
ഫെഡറല് ബാങ്ക്
ആക്സിസ് ബാങ്ക്
കമ്പ്യൂട്ടർ ശാസ്ത്ര രംഗത്തെ ഏറ്റവും ഉന്നതമായ ബഹുമതി ?
എസിഎം ഫെല്ലോ
ഗോർഡൺ ബെൽ പ്രൈസ്
സ്റ്റീഫൻസ് അവാർഡ്
ട്യൂറിംഗ് അവാർഡ്
ആദ്യത്തെ കമ്പ്യൂട്ടർ ഗെയിം ?
പോങ്
കമ്പ്യൂട്ടർ സ്പേസ്
സ്പേസ് വാർ
ഫ്ലാപ്പി ബേഡ്
റൂറൽ ബ്രോഡ്ബാൻഡ് നെറ്റ്‌വർക്ക് കണക്ഷനുള്ള ഇന്ത്യയിലെ ആദ്യത്തെ ജില്ല ?
ഇടുക്കി
തിരുവനന്തപുരം
മലപ്പുറം
കണ്ണൂർ
കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ വൽകൃത പഞ്ചായത്ത് ?
നൂറനാട്
വെള്ളനാട്
വള്ളിക്കുന്ന്
വളപട്ടണം
ഒരു കമ്പ്യൂട്ടർ കീബോർഡിലെ മൊത്തം ഫംഗ്ഷൻ കീകളുടെ" എണ്ണം ?
10
8
14
12
