NEW
Font size
Worksheetsഅറിവ് പരിശോധിക്കാം...K.A.U.P.S, Elambulassery
Total questions: 10
Worksheet time: 5mins
സസ്യങ്ങൾ ആഹാര നിർമ്മാണത്തിന് സ്വീകരിക്കുന്ന വാതകം
കാർബൺഡൈ ഓക്സൈഡ്
ഓക്സിജൻ
നൈട്രജൻ
ഹൈഡ്രജൻ
വാസത്തിനു മാത്രം മറ്റ് സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങൾക്ക് പറയുന്ന പേര്
പരാദ സസ്യങ്ങൾ
മോണോട്രോപ്പ
എപ്പിഫൈറ്റുകൾ
സാപ്രോഫൈറ്റുകൾ
ചെടികളുടെ ഇലകൾക്ക് മഞ്ഞനിറം നൽകുന്ന വർണ്ണ വസ്തു ഏത്
കരോട്ടിൻ
സാന്തോഫിൽ
ആന്തോസയാനിൻ
ബീറ്റാസയാനിൻ
ഏറ്റവും ചെറിയ ഗ്രഹം
ചൊവ്വ
വ്യാഴം
ശനി
ബുധൻ
പ്രഭാത നക്ഷത്രം, സായാഹ്ന നക്ഷത്രം എന്നീ പേരുകളുള്ള ഗ്രഹം
ഭൂമി
യുറാനസ്
ശുക്രൻ
നെപ്ട്യൂൺ
ആഹാരപദാർത്ഥങ്ങൾ ചൂടാക്കുന്നതിലൂടെ നഷ്ട്ടപെട്ടു പോകുന്ന ജീവകം
ജീവകം D
ജീവകം E
ജീവകം C
ജീവകം A
താഴെ തന്നിരിക്കുന്നവയിൽ ജലത്തിലൂടെ പകരുന്ന രോഗമേത് ?
മലേറിയ
കോളറ
ക്ഷയം
വാതം
മനുഷ്യഹൃദയത്തിൽ എത്ര അറകളാണുള്ളത് ?
2
4
3
5
പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ ?
ദ്രാവകം
വാതകം
പ്ലാസ്മ
ഖരം
കാറ്റിന്റെ ശക്തിയും, വേഗതയും അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
അനിമോമീറ്റർ
വിൻഡ് വെയിൻ
ക്രോണോ മീറ്റർ
തെർമോ മീറ്റർ
