wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Ramzan quizz 14

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഖുര്‍ആന്‍ ഓതി കൊണ്ടിരിക്കെ വേട്ടേറ്റ് ശഹീദായ ഖലീഫ ?

a)

ഉമർ ( റ )

b)

അബൂബക്കർ (റ )

c)

ഉസ്മാൻ ( റ)

d)

അലി ( റ )

2.

ശവം തിന്നുന്നതിന് തുല്യം എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച കുറ്റം?

a)

പലിശ

b)

പരദൂഷണം പറയൽ

c)

കൊലപാതകം

d)

സ്വത്ത് അപഹരിക്കൽ

3.

-തന്റെ സമൂഹത്തില്‍ നിലനിന്നിരുന്ന 'അളവിലും തൂക്കത്തിലും കൃതൃമം കാണിക്കുക' എന്ന സാമൂഹിക തിന്മക്കെതിരെ ശക്തമായി രംഗത്ത് വന്ന പ്രവാചകന്‍ ആരായിരുന്നു?

a)

യൂസഫ് ( അ)

b)

യൂനുസ് (അ)

c)

ശുഐബ് (അ)

d)

യാഖൂബ് (അ)

4.

യൗമുല്‍ ഫുര്‍ഖാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സുപ്രധാന യുദ്ധം?

a)

ബദർ

b)

ഖന്തഖ്

c)

ഉഹ്ദ്

d)

യമാമ

5.

അറൂസുല്‍ ഖുര്‍ആന്‍ എന്ന‍ പേരില്‍ അറിയപ്പെടുന്ന സൂറത്ത്?

a)

സൂറത്തുൽ ഫാതിഹ

b)

സൂറത്തുൽ ബഖറ

c)

സൂറത്തുൽ യാസീൻ

d)

സൂറഅർറഹ്മാൻ

6.

കോവിഡ് 19 നുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിന് ഇന്ത്യ നൽകിയ പേര് ?

a)

വന്ദേ പ്രവാസ് മിഷൻ

b)

പോസ്റ്റ് കോവിഡ് എൻട്രി മിഷൻ

c)

വന്ദേ ഭാരത് മിഷൻ

d)

കോവിഡ് എൻട്രി മിഷൻ

7.

2019 ലെ ക്രിക്കറ്റ് വേൾഡ് കപ്പ് നേടിയതാര് ?

a)

ഇംഗ്ലണ്ട്

b)

ഓസ്ട്രേലിയ

c)

ഇന്ത്യ

d)

ന്യൂസിലാന്റ്

8.

അലിഗഡ് മുസ്ലിം സർവകലാശാല സ്ഥാപിച്ചതാര് ?

a)

മൗലാനാ അബ്ദുൽ കലാം ആസാദ്

b)

സയ്യിദ് അഹ്‌മദ്‌ ഖാൻ

c)

ഖാൻ അബ്ദുൽ ഗാഫർ ഖാൻ

d)

മുഹമ്മദ് ഇക്ബാൽ

9.

ഫോട്ടോയിൽ കാണുന്ന വ്യക്തി ആരാണ് ?

a)

ഇ എം എസ് നമ്പൂതിരിപ്പാട്

b)

ഇ കെ നായനാർ

c)

കെ കരുണാകരൻ

d)

വി എസ് അച്യുതാനന്ദൻ

10.

" തറികളുടെയും തിറകളുടെയും നാട്" എന്നറിയപ്പെടുന്ന ജില്ലാ

a)

കാസർഗോഡ്

b)

ആലപ്പുഴ

c)

കണ്ണൂർ

d)

കോഴിക്കോട്