wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

sshhshsh

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഖഹ്ബയുടെ നീളവും വീതീയും ??

a)

40 അടി നീളവും 35 അടി വീതിയും 50 അടി ഉയരമുള്ള ചദുര രൂപം

b)

40 അടി നീളവും 45 അടി വീതിയും 50 അടി ഉയരമുള്ള ചദുര രൂപം

c)

40 അടി നീളവും 35 അടി വീതിയും 60 അടി ഉയരമുള്ള ചദുര രൂപം

d)

64 അടി നീളവും 35 അടി വീതിയും 50 അടി ഉയരമുള്ള ചദുര രൂപം

2.

കഹ്ബയുടെ ഉയരം മീറ്റർ കണക്കിൽ എത്ര ???

a)

12 മീറ്റർ

b)

10 മീറ്റർ

c)

15 മീറ്റർ

d)

18 മീറ്റർ

3.

ഖുറൈശികൾ കഹ്ബാ പുനർ നിർമ്മിച്ചതെന്ന് ??

a)

ഹിജ്റായിക്ക് 13 കൊല്ലം മുൻപ്

b)

ഹിജ്രയ്ക്ക്‌ 10 കൊല്ലം മുൻപ്

c)

ഹിജറായക്‌ 18 കൊല്ലം മുൻപ്

d)

ഹിജ്രയ്ക്ക്‌ 20 കൊല്ലം മുൻപ്

4.

നോമ്പുകാർ പ്രേവേശിക്കുന്ന സ്വർഗ്ഗ കവാടം ??

a)

ഹന്നാൻ

b)

ഹയ്യാൻ

c)

മുൽക്‌

d)

റയ്യാൻ

5.

നബിയുടെ കാല ഘട്ടത്തിൽ ജീവിച്ച ഏറ്റവും വലിയ കവി???

a)

ഹസ്സനുബുനു സാബിത്

b)

ഉമ്മു അതിയ്യ

c)

സൂരി

d)

ഹകീം ധാരി

6.

ഖുര്ഹാനിന്റെ സൂക്ഷിപ്പുകാരി ??

a)

അലീമ റ

b)

ഉമ്മു അതിയ്യ

c)

ഹഫ്സ റ

d)

സൗദ

7.

ആകാഷത്ത് ഇപ്പോഴും ജീവിചിരിക്കുന്ന പ്രവാചകൻ ???

a)

സുലൈമാൻ നബി

b)

ഈസാ നബി

c)

യഹ്കൂബ്‌ നബി

d)

യുസുഫ്‌ നബി

8.

മൂസ(അ ) യുടെ പിതാവിന്റെ പേര് ???

a)

ഹഷിം

b)

സകരിയ

c)

ഇംറാൻ

d)

യുനുസ്‌

9.

ആരാണ് ഇദ്ദേഹം ??

a)

ഒ ൻ വി കുറുപ്പ്

b)

വൈക്കം മുഹമ്മദ് ബഷീർ

c)

എഴുത്തച്ഛൻ

d)

മുരളി

10.

ഇത്‌ ഏത് രാജ്യത്തിന്റെ flag ???

a)

ഇറ്റലി

b)

മെക്സിക്കോ

c)

ഇന്ത്യ

d)

നെതർലാന്റ്