Free Printable Worksheets
Font size
More settings
കേരളത്തിന്റെ ഔദ്യോഗിക മത്സ്യം
മത്തി
അയല
കരിമീൻ
ചെമ്മീൻ
കോർണർ കിക്ക് ഏത് കളിയുമായി ബന്ധപ്പെട്ടതാണ്
ക്രിക്കറ്റ്
ഹോക്കി
വോളീബോൾ
ഫുഡ്ബോൾ
കർഷകന്റെ മിത്രം എന്ന് അറിയപ്പെടുന്ന പക്ഷി
മൂങ്ങ
തത്ത
പ്രാവ്
കാക്ക
ഏറ്റവും കൂടുതൽ വാരിയെല്ലുള്ള ജീവി
തവള
സിംഹം
പാമ്പ്
ജിറാഫ്
കേരളസിംഹം
ടിപ്പു
പഴശ്ശി
വേലുത്തമ്പി
കുഞ്ഞാലി മരക്കാർ