NEW
Font size
Worksheets24,25,26 +GK
Total questions: 20
Worksheet time: 7mins
ക്രൂഡ് ഓയിലിൽ നിന്ന് വിവിധ പെട്രോളിയം ഉല്പന്നങ്ങൾ വേർതിരിച്ചെടുക്കുന്ന പ്രക്രിയ ?
ഫ്രാക്ഷണൽ ഡിസ്റ്റിലേഷൻ
ഫ്രാക്ഷണൽ സിമിലേഷൻ
ഫ്രാക്ഷണൽ ഡൈലൂഷൻ
ഹൃദയത്തിൻ്റെ ആവരണം ?
പെരികാർഡിയം
പെരികത്സ്യം
പെരിബൽഡിയം
ഹൃദയമിടിപ്പ് നിരക്ക് ഏറ്റവും കുറഞ്ഞ സസ്തനി ?
നീലത്തിമിംഗിലം
മുതല
ആമ്മ
വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്നത് ?
ക്ഷയം
കൊളറ
കുഷ്ഠം
ഏറ്റവും വലിയ കണ്ണുള്ള ജീവി ?
ഭീമൻ കണവ
ആന
പരുന്ത്
ആര് ആർക്ക് ദൈവാലയം പണികൾ കാണിച്ചു കൊടുത്തു ? 24: 1-2
യേശു ശിഷ്യന്മാർക്ക്
ശിഷ്യന്മാർ യേശുവിന്
യേശു ജനക്കൂട്ടത്തിന്
നിൻ്റെ ആഗമനത്തിൻ്റെയും യുഗാന്തത്തിൻ്റെയും അടയാളമെന്താണെന്നും ഞങ്ങള്‍ക്കു പറഞ്ഞുതരണമേ! എന്നു പറഞ്ഞത് എവിടെ വെച്ച് ?
മത്തായി 24 : 3 - 5
ഒലിവുമിലയിൽ
കടൽ തീരത്ത്
ഗലിലിയിൽ
ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണര്‍ന്നെഴുന്നേല്‍ക്കും. ക്‌ഷാമങ്ങളും ഭൂകമ്പങ്ങളും പലസ്‌ഥലങ്ങളിലും ഉണ്ടാകും. '
എന്തിൻ്റെ ആരംഭമാണ് ഇത്?
24 : 7-10
പീഢാനുഭവത്തിൻ്റെ
ഈറ്റുനോവിൻ്റെ
യുഗാന്ത്യത്തിൻ്റെ
എപ്പോളാണ് മനുഷ്യപുത്രൻ്റ അടയാം പ്രത്യക്ഷപ്പെടുക ? 24: 29-32
സൂര്യൻ ഇരുണ്ടു പോകുമ്പോൾ
ചന്ദ്രൻ പ്രാകാശം താര തിരിക്കുമ്പോൾ
നക്ഷത്രങ്ങൾ പ്രകാശിക്കുമ്പേൾ
............. ദിവസങ്ങള്‍പോലെ ആയിരിക്കും, മനുഷ്യപുത്രൻ്റെ ആഗമനം. ജലപ്രളയത്തിനുമുമ്പുള്ള ദിവസങ്ങളില്‍,
മത്തായി 24 : 37 -38
നോഹയുടെ
യോനയുടെ
അബ്രാഹത്തിൻ്റെ
ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മതിയാകാതെ വരുമെന്നതിനാല്‍ നിങ്ങള്‍ വില്‍പനക്കാരുടെ അടുത്തുപോയി വാങ്ങിക്കൊള്ളുവിന്‍.
ആര് ആരോട് പറഞ്ഞു?
മത്തായി 25 : 1 - 13
വിവേകവതികള്‍ വിവേകശൂന്യരോട്
വിവേകശൂന്യകൾ വിവേകവതികളോട്
വിവേകവതിൾ പരസ്പരം
മത്തായി 25 : 13
അതുകൊണ്ട് ജാഗരൂകരായിരിക്കുവിന്‍. ആദിവസമോ മണിക്കൂറോ നിങ്ങള്‍ അറിയുന്നില്ല.
സ്വര്‍ഗരാജ്യം, വിളക്കുമെടുത്ത് മണവാളനെ എതിരേല്‍ക്കാന്‍ പുറപ്പെട്ട പത്തുകന്യകമാര്‍ക്കു സദൃശം.
അവര്‍ വാങ്ങാന്‍ പോയപ്പോള്‍ മണവാളന്‍ വന്നു. ഒരുങ്ങിയിരുന്നവര്‍ അവനോടൊത്തു വിവാഹവിരുന്നിന് അകത്തു പ്രവേശിച്ചു; വാതില്‍ അടയ്‌ക്കപ്പെടുകയും ചെയ്‌തു.
എത്ര താലന്തു വിതമാണ് ദൃത്യന്മാരെ എൽപ്പിച്ചത്
അഞ്ച്, നാല്, മൂന്ന്
അഞ്ച്, മൂന്ന്, ഒന്ന്
അഞ്ച്, രണ്ട് , ഒന്ന്
അനന്തരം അവൻ തൻ്റെ ............ ഭാഗത്തുള്ളവരോടു പറയും: ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്നില്‍ നിന്നകന്ന് പിശാചിനും അവൻ്റെ ദൂതന്‍മാര്‍ക്കുമായി സജ്‌ജമാക്കിയിരിക്കുന്ന ........... പോകുവിന്‍.
മത്തായി 25 : 41
ഇടതുഭാഗത്തു, നിത്യാഗ്‌നിയിലേക്കു
വലതുഭാഗത്തു, നിത്യ നരകത്തിലേക്ക്
വലതുഭാഗത്തു, നിത്യാഗ്നിയിലേക്ക്
പ്രയോജനമില്ലാത്ത ആ ഭൃത്യനെ ......... തള്ളിക്കളയുക. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.
മത്തായി 25 : 30
പുറത്ത് അന്‌ധകാരത്തിലേക്കു
പുറത്ത് നിത്യാഗ്നിയിലേക്ക്
പുറത്ത് നിത്യ നരകത്തിലേക്ക്
എന്തിന് ഈ പാഴ്‌ചെലവ്?
ഈ സുഗന്‌ധതൈലം നല്ലവിലയ്‌ക്കു വിറ്റ് ദരിദ്രര്‍ക്കുകൊടുക്കാമായിരുന്നില്ലേ?
മത്തായി 26 : 8-9 ആരാണ് പറഞ്ഞത്
യുദാസ് സ്കറിയോത്ത
ശിഷ്യന്മാർ
പത്രോസ്
അവർ അവന് .......... വാഗ്‌ദാനം ചെയ്‌തു.
മത്തായി 26 : 15
മുപ്പതുവെള്ളിനാണയങ്ങള്‍
മുപ്പത് സ്വർണ്ണ നാണയങ്ങൾ
മുപ്പത്തിയോന്ന് വെള്ളിനാണയങ്ങൾ
ഗുരോ, അതു ഞാനോ?
ആര് പറഞ്ഞു?
മത്തായി 26 : 25
പത്രോസ്
യുദാസ്
തോമസ്
ഗത് സേമനിയിലേക്ക് ആരെയെല്ലാം കൂട്ടി കൊണ്ട് പോയി? 26: 36 - 40
ശിഷ്യന്മാർ
പത്രോസ് , യാക്കോബ്, യോഹന്നാൻ
പത്രോസ് , പൗലോസ് ,യാക്കോബ്
യേശുവിനെ ബന്ധിച്ചവർ എവിടെക്കാണ് ആദ്യം കൊണ്ടുപോയത് ? 26:55-60
കയ്യാഫാസിൻ്റെ അടുത്തേക്ക്
ഹേറോദോസിൻ്റെ അടുത്തേക്ക്
പീലാത്തോസിൻ്റെ ഭവനത്തിലേക്ക്
