Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

അലിഫ് 2

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഖുർആനിൽ എത്ര അദ്ധ്യായം ഉണ്ട്

a)

112

b)

30

c)

114

d)

27

2.

മെയ്ൻ കാഫ് "ആരുടെ ആത്മകഥ പുസ്തകമാണ്❓

a)

ഹിറ്റ്ലർ

b)

ആൻ ഫ്രാങ്ക്

c)

ഗാന്ധി

3.

ബദർ യുദ്ധം നടന്ന ഹിജറ വർഷം

a)

1

b)

10

c)

2

d)

4

4.

ആൻ ഫ്രാങ്കിന്റെ പിതാവിന്റെ പേര്

a)

ഓട്ടോ ഫ്രാങ്ക്

b)

മിഡ്ഗീസ്

c)

. ഹിറ്റ്ലർ

5.

ബദറിൽ എത്ര സഹാബിമാർ പങ്കെടുത്തു

a)

210

b)

312

c)

214

d)

3 14

6.

ആൻഫ്രാങ്ക് തന്റെ ഡയരിക്ക് നൽകിയ പേര്

a)

മിൽക്ക

b)

കിറ്റി

c)

ആന്റി

7.

എത്രാമത്തെ ലോകമഹായുദ്ധമാണ് ആൻ ഫ്രാങ്ക് ജീവിച്ച കാലത്ത് നടന്നത്❓

a)

3

b)

1

c)

2

8.

عم يتساءلون ഈ അദ്യായത്തിന്റെ പേര്

a)

അബസ

b)

നബ അ

c)

മുർസലാത്ത്

d)

അമ്മ

9.

സ്വഹാബി എന്ന വാക്കിന് അർത്ഥം

a)

പിതാവ്

b)

ദൂതൻ

c)

കൂട്ടുകാരൻ

d)

അനുജൻ

10.

1000 മാസത്തേക്കൾ പുണ്യമുള്ള രാവ് ഏത്

a)

ബദർരാവ്

b)

ബറാഅത്ത് രാവ്

c)

ലൈലത്തുൽ ഖദ്ർ