NEW
Font size
WorksheetsAL IJABA 2ND PHASE -2020
Total questions: 40
Worksheet time: 20mins
“ബൈന സൂറത്തി വൽ ഹഖീഖ: “
ആരുടെ കൃതിയാണ്?
അബൂ ഹസൻ അലി നദ് വി
മുഹമ്മദ് കാസിം നാനൂതവി
കോട്ട അബ്ദുൽ കാദർ മുസ്‌ലിയാർ
"കൃഷിയിറക്കുന്ന മാസം” എന്ന് ഏത് മാസത്തെയാണ് ഖൽബി (റ) വിശേഷിപ്പിച്ചത്?
റജബ്
ശഅബാൻ
റമളാൻ
അമലുകൾ ലോകരക്ഷിതാവിലേക്ക് ഉയർത്തപ്പെടുന്ന മാസം ഏത് ?
ശഅബാൻ
റമളാൻ
റജബ്
ക്ഷമയുടെ മാസം ഏതാണ്?
റമളാൻ
റജബ്
ശഅബാൻ
“മുവത്ത്വ” എന്ന ഗ്രന്ഥം രചിച്ചതാര്?
ഇമാം മാലിക് (റ)
ഇമാം ഇബ്നു ഹജറിൽ അസ്‌കലാനി
ഇമാം ശാഫിഈ
“പാവപ്പെട്ടവരോട് കൂടെ മാത്രമേ ഞാൻ നോമ്പ് തുറക്കൂ..”എന്ന് പ്രതിജ്ഞയെടുത്ത സ്വഹാബി?
ഇബ്നു ഉമർ (റ)
അബ്ദുല്ലാഹിബ്നു റവാഹ(റ)
ഉമർ (റ )
“ഫത്ത്ഹു മക്ക” നടന്ന മാസം?
റമളാൻ
ശഅബാൻ
റജബ്
മുഅത്തത് യുദ്ധത്തിൽ നോമ്പോടു കൂടി ശഹീദായ സ്വഹാബി?
അബ്ദുല്ലാഹിബ്നു റവാഹ(റ)
ഇബ്നു ഉമർ (റ)
ജഅഫർ ഇബ്ൻ അബീതാലിബ്
വീട്ടുകാർ പോലും അറിയാതെ നാൽപ്പത് വർഷത്തോളം സുന്നത്ത് നോമ്പ് അനുഷ്ഠിച്ച മഹാൻ?
ദാവൂദ് ബിൻ അബീ ഹിന്ദ് (ഖ സ)
ശംസുൽ ഉലമ ഇ കെ അബുബക്കർ മുസ്‌ലിയാർ (ഖ സ)
സയ്യിദ് അലവി മൌലദവീല (ഖ സ)
ഏറ്റവും കൂടുതൽ ആളുകൾ നരകത്തിൽ പോകാൻ കാരണമായ മനുഷ്യാവയവം?
നാവ്
വയർ
കണ്ണ്
നബി(സ) നോമ്പിനെ ഉപമിച്ച യുദ്ധോപകരണം?
പരിച
വാൾ
കുന്തം
“സത്യ വിശ്വാസികളേ, നിങ്ങൾക്ക് മുമ്പുണ്ടായിരുന്നവർക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടത് പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു” ഈ ആയത്ത് ഏത് സൂറത്തിലാണ്?
ആലു ഇംറാൻ
സൂറത്ത് അൽ ബഖറ
സൂറത്ത് അൽ കഹ്ഫ്
ബഹായി മതക്കാരുടെ പെരുന്നാൾ ആഘോഷത്തിന്റെ പേര്?
നൈറോസ്
ഈദെ ബഹായി
ഈദ്
നോമ്പുകാർക്ക് മാത്രമുള്ള സ്വർഗ്ഗ കവാടം?
ബാബു റയ്യാൻ
ബാബുസ്സ്വലാത്ത്
ബാബുൽ ജിഹാദ്
“ റമള “ എന്ന വാക്കിന്റെ അർഥമെന്ത്?
കരിച്ചു കളയുക
പൊറുത്ത് കൊടുക്കുക
ക്ഷമിക്കുക
നോമ്പ് നിർബന്ധമാക്കിയ വർഷം?
ഹിജ്റ 2
ഹിജ്റ 3
ഹിജ്റ 1
“ഈ മാസം മുഴുവനും ഫറളായ റമളാൻ നോമ്പ് അനുഷ്ഠിക്കാൻ ഞാൻ കരുതി” എന്ന് റമളാനിന്റെ ആദ്യരാത്രിയിൽ നിയ്യത്ത് ചെയ്താൽ മുഴുവൻ നോമ്പിനും ആ നിയ്യത്ത് മതിയാകും” ഇത് ഏത് മദ്ഹബിന്റെ അഭിപ്രായമാണ്?
മാലികി മദ്ഹബ്
ശാഫിഈ മദ്ഹബ്
ഹനഫി മദ്ഹബ്
ഇഞ്ചക്ഷൻ വെച്ചാൽ നോമ്പ് മുറിയുമോ?
മുറിയില്ല
മുറിയും
അറിയില്ല
ഒരു “മുദ്ദ് “ എത്ര മില്ലീ ലിറ്ററാണ്?
800 മില്ലി ലിറ്റർ
900മില്ലി ലിറ്റർ
600 മില്ലി ലിറ്റർ
അല്ലാഹുവിനെ കാണുന്നു എന്ന ബോധ്യത്തിൽ ആരാധിക്കുന്നവന് പറയുന്ന പേര്?
മുഹ്സിൻ
മുത്വഖി
ആബിദ്
"ഇഖ്ലാസ്” ന്റെ വിപരീത(ഓപ്പോസിറ്റ്) പദമേത്?
രിയാഅ്
കിബ്റ്
ഹസദ്
“ അശ്രദ്ധരായി നിസ്കരിക്കുന്നവർക്ക് നാശം” എന്ന് പരാമർശമുള്ള സൂറത്ത് ഏത്?
സൂറത്ത് മൗഊൻ
സുറാത്ത് തകാസുർ
സൂറത്ത് അൽ ഫജ്ർ
സയ്യിദ് ജിഫ്രി മുത്തുക്കോയത്തങ്ങൾ സമസ്തയുടെ എത്രാമത്തെ പ്രസിഡന്റാണ്?
11
10
12
“ സാർസ്” എന്നതിന്റെ ഫുൾഫോം?
സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം
സീരിയസ് അക്രോ റെസിപ്രൊറ്ററി സിൻഡ്രോം
സിവിയർ അക്യൂട്ട് റെസ്പെക്ടറി സിൻഡ്രോം
SKSSF ന്റെ മുഖ ശീർഷകം എന്ത്?
വിജ്ഞാനം വിനയം സേവനം
വിജ്ഞാനം വിദേയത്വം സേവനം
വിജ്ഞാനം വിശ്വാസം സേവനം
1. കൊറോണ ഉൽഭവിച്ച നഗരത്തിന്റെ പേര് ?
വുഹാൻ
റോം
സ്പെയിൻ
ഒരു കാര്യത്തെ തന്നെ ചിന്തിക്കുന്ന മനസികാവസ്ഥക്ക് പറയപ്പെടുന്ന പേര് ?
Law of attraction
law of imitation
law of inspiration
എല്ലാം അല്ലാഹുവിന്ൻ്റെ തീരുമാനമാണെന്ന് വിശ്വസിച്ചു ജീവിക്കുന്നവന് വേണ്ടി അള്ളാഹു സ്വർഗത്തിൽ ഒരുക്കിയ ഭവനത്തിന്റെ പേര്?
ഹമദ്
ഫിർദൗസ്
നഈം
സിഫിൻ യുദ്ധത്തിൽ പാൽ കുടിച്ചു മരണമടഞ്ഞ സ്വഹാബി ?
അമ്മാർ
മുസാബ്
മർവാൻ
ക്രിസ്താബ്ദം 918 ൽ കഅബക്ക് നേരെ ആക്രമണം നടത്തിയ ഷിയാ ഭരണാധികാരി ?
അബൂ താഹിറിൽ കറാമത്തി
ഹജ്ജാജ് ഇബ്നു യൂസഫ്
അൽ കറാ മി
മദീനയിലെ മിമ്പറിൽ നിന്ന് ഇറാനിലെ നെഹ്റവനിലെ സേനക്ക് നിർദേശം നൽകിയ ഖലീഫ?
ഉമർ (റ )
അലി (റ )
ഉസ്മാൻ (റ )
ഉമർ (റ) കാലത്തെ സിറിയയിലെ ഗവർണർ
അബൂ ഉബൈദ (റ )
അബൂ ദുജാന (റ )
അലി ബിൻ യൂസഫ്
1. ഒരു സെക്കൻഡിൽ ഒരാൾക്കെന്ന തോതിൽ വ്യാപിക്കുന്ന രോഗം ?
ക്ഷയ രോഗം
വസൂരി
ജ്വരം
റോമിലെ അഫ്‍സൂസിലെ അസ്ഹാബുൽ കഹ്ഫിനെ കൊല്ലാൻ ഉത്തരവിറക്കിയ ഭരണാധികാരി?
ദാഖിയൂസ്
നംറൂദ്
യസീദ്
കേരളത്തിൽ കോളറ പിടിപെട്ടപ്പോൾ സൈനുദ്ധീൻ മഖ്‌ദൂം ജനങ്ങളോട് പാരായണം ചെയ്യാൻ ആവശ്യപ്പെട്ട മൗലൂദ് ?
മൻഖൂസ് മൗലിദ്
ബദ്ർ മൗലിദ്
ഷറഫൽ അനാം മൗലിദ്
ഒരു ലക്ഷത്തോളം മുഅല്ലിം സമിതിയുടെ പ്രസിഡണ്ടായിരിക്കെ ഈ അടുത്ത് മരണപ്പെട്ട സമസ്തയുടെ നേതാവ് ?
സി കെ എം സ്വാദിഖ് മുസ്‌ലിയാർ
പാറന്നൂർ ഇബ്രാഹം മുസ്‌ലിയാർ
ചെറുശ്ശേരി ഉസ്താദ്
ഈമാനിന്ന് എത്ര ശാഖകൾ ഉണ്ട് ?
70
60
40
കോറന്റൈൻ എന്ന വാക്കിൻറെ അറബി പദം ?
ഉസലത്
ഖുല്ലുവത്
ജൂലൂസ്
ഹദ്ദാദ് റാത്തീബ് എഴുതിയ പണ്ഡിതൻ ?
അബ്ദുല്ലാഹിൽ ഹദ്ദാദ് (റ )
ഇമാം റാസി (റ )
ഇമാമ് ഗസാലീ (റ )
1330ൽ ലോകത്തു ആഞ്ഞു വീശിയ മഹാമാരി ?
ബ്ലാക്ക് ഡെത്ത്
ഹീത്രൂ
സാലിയാ
