wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

KOCHANUJAN

Total questions: 10

Worksheet time: 5mins

Name
Class
Date
1.

1. പൂതപ്പാട്ടു എഴുതിയതാര് ?

a)

ഇടശ്ശേരി

b)

ചെറുശ്ശേരി

c)

വൈലോപ്പിള്ളി

2.

താഴെത്തന്നിട്ടുള്ളവയിൽ ഇടശ്ശേരിയുടേതല്ലാത്ത കൃതി ഏതു ?

a)

കാവിലെപ്പാട്ടു

b)

മാമ്പഴം

c)

കൊച്ചനുജൻ

3.

ചേതം അർത്ഥമെന്ത് ?

a)

ലാഭം

b)

നഷ്ട്ടം

c)

ലോപം

4.

താഴെത്തന്നിട്ടുള്ളവയിൽ കൈ എന്നർത്ഥം വരുന്ന പദമേത് ?

a)

പാദം

b)

കരം

c)

കാരം

5.

നീയെൻറെ ഈ പദത്തിലെ സന്ധി ഏതു ?

a)

ആഗമം

b)

ലോപം

c)

ആദേശം

6.

ചേതന പോലവേ കാത്തതല്ലേ ആരെ ?

a)

ചേലണിപ്പാവകളെ

b)

ചേലണികുഞ്ഞുങ്ങളെ

c)

ചേലണിമരങ്ങളെ

7.

ഏറെച്ചൂകന്ന പിരിച്ചെഴുതുമ്പോൾ

a)

ഏറെ + ച്ചൂകന്ന

b)

ഏറെ + ചുകന്ന

c)

ഏറെച്ചൂക + ന്ന

8.

ഇടശ്ശേരി കവി മാത്രമല്ല പിന്നെ

a)

നോവലിസ്റ്റാണ്

b)

നാടകകൃത്താണ്

c)

മന്ത്രിയാണ്

9.

താഴെത്തന്നിട്ടുള്ളവയിൽ ലോപാസന്ധിക്കു ഉദാഹരണമേത് ?

a)

വാരിക്കൊടുത്തു

b)

വരുമെന്ന്

c)

ചൊന്നതല്ലേ

10.

കൊച്ചനുജൻ ആരുടെയാണ് ?

a)

ചേച്ചിയുടെ

b)

ചേട്ടൻറെ