Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

കിരാതവൃത്തം

Total questions: 5

Worksheet time: 3mins

Name
Class
Date
1.

1.കിരാതവൃത്തം എന്ന കവിത എഴുതിയതാര്

a)

ബാലചന്ദ്രന്‍ ചുള്ളിക്കാട്

b)

കടമ്മനിട്ട രാമകൃഷ്ണന്‍

c)

വള്ളത്തോള്‍

2.

2.നെഞ്ചത്തൊരു പന്തം കുത്തി നിന്നതാര്

a)

കുറത്തി

b)

ജന്മി

c)

കാട്ടാളന്‍

3.

3.കടമ്മനിട്ടയെ സ്വാധീനിച്ച കലാരൂപം ഏത് ?

a)

കഥകളി

b)

പടയണി

c)

കൂടിയാട്ടം

4.

4.കാട്ടാളന്‍ എന്ത് കണ്ടാണ്‌ നടുങ്ങിയത്‌ ?

a)

ആകാശത്ത് അച്ഛന്‍ ചത്തുകിടക്കുന്നത് കണ്ടിട്ട്

b)

ഇടിമിന്നല്‍ കണ്ടിട്ട്

c)

മനുഷ്യരെ കണ്ടിട്ട്

5.

5.എവിടെയാണ് കാട്ടാളന്‍ നില്‍ക്കുന്നത് ?

a)

കടലിന്‍റെ കരയില്‍

b)

നീറായ വനത്തിന്‍റെ നടുവില്‍

c)

മലയുടെ നെറുകയില്‍