wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Mk 1-3 + GK

Total questions: 20

Worksheet time: 10mins

Name
Class
Date
1.

മരുഭൂമിയില്‍ വിളിച്ചുപറയുന്നവൻ്റെ ശബ്‌ദം: കര്‍ത്താവിൻ്റെ വഴി ഒരുക്കുവിന്‍. അവൻ്റെ പാത നേരെയാക്കുവിന്‍ എന്ന് എന്ത് പ്രവാചകൻ്റെ ഗ്രന്‌ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നു ?

മര്‍ക്കോസ്‌ 1 : 3

a)

ഏശയ

b)

ജെറമീയ

c)

ദാനിയേൽ

2.

യേശുവിൻ്റെ ജ്ഞാനസാന്ന സമയത്ത് എന്ത് സ്വാരം ഉണ്ടായി ?

a)

നീ എൻ്റെ പ്രിയപുത്രന്‍, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.

b)

ഇവൻ എൻ്റെ പ്രിയപുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.

c)

നീ എൻ്റെ പ്രിയപുത്രന്‍, നിന്നില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു

3.

ആരാണ് യേശുവിനെ മരുഭൂമിയിലേക്ക് നയിച്ചത്?

a)

ദൂരാത്മാവ്

b)

ആത്മാവ്

c)

പിതാവായ ദൈവം

4.

എവിടെ വെച്ചാണ് ശിമയോനെയും അന്ത്രയോസിനെയും വിളിച്ചത്? 1:16-20

a)

ഗലീലി

b)

ജെറികോ

c)

ജറുസലെം കവാടത്തിൽ

5.

യേശു ആരാണ് എന്നാണ് 'അശുദ്ധത്മാവ് ബാധിച്ചവൻ വിളിച്ചു പറഞ്ഞ് ? 1:21-26

a)

ദൈ‌വത്തിൻ്റെ പരിശുദ്ധൻ

b)

ദൈവപുത്രൻ

c)

മനുഷ്യപുത്രൻ

6.

ശിമയോൻ്റെ അമ്മായിമ്മയെ എങ്ങനെയാണ് സുഖപെടുത്തിയത് ? 1: 29-34

a)

കൈയ്ക്കുക്കു പിടിച്ച് എഴുന്നേൽപ്പിച്ച്

b)

കൈയ്ക്ക് പിടിച്ച് ഇരുത്തി

c)

ഏഴുന്നേറ്റു നടക്കുക എന്ന് പറഞ്ഞ്

7.

ആരുടെ വിശ്വാസം കണ്ടാണ് തളർവാത രോഗിയെ സുഖപ്പെടുത്തിയത് ? 2:1-5

a)

തളർവാതരോഗിയുടെ

b)

തളർവാത രോഗിയെ കൊണ്ടുവന്നവരുടെ

c)

അവിടെ കുടിയിരുന്ന ജനത്തിൻ്റെ

8.

ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ ആർക്കാണ് അധികാരം ? 2:7-11

a)

ദൈവ പുത്രന്

b)

മനുഷ്യപുത്രന്

c)

യേശുവിന്ന്

9.

അവന്‍ ചുങ്കക്കാരുടെയും പാപികളുടെയും കൂടെ ഭക്‌ഷിക്കുന്നതെന്ത്‌?

മര്‍ക്കോസ്‌ 2 : 15-17 ആര് ആരോട് പറഞ്ഞു ?

a)

ഫരിസേയരില്‍പെട്ട ചില നിയമജ്‌ഞര്‍ ശിഷ്യന്‍മാരോടു ചോദിച്ചു

b)

ഫരിസേരയ പ്രാധാനികൾ യേശുവിനോട്

c)

നിയമജ്ഞർ പരസ്പരം

10.

മര്‍ക്കോസ്‌ 2 : 27-28

a)

അവന്‍ അവരോടു പറഞ്ഞു: സാബത്ത്‌ മനുഷ്യനുവേണ്ടിയാണ്‌; മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല. മനുഷ്യപുത്രന്‍ സാബത്തിൻ്റെയും കര്‍ത്താവാണ്‌.

b)

അവരുടെ വിശ്വാസം കണ്ട്‌ യേശു തളര്‍വാതരോഗിയോടു പറഞ്ഞു: മകനേ, നിൻ്റെ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു.

c)

ഇതു കേട്ട്‌ യേശു പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ട്‌ ആവശ്യം. നീതിമാന്‍മാരെയല്ല, പാപികളെ വിളിക്കാനാണു ഞാന്‍ വന്നത്‌.

11.

യേശുവിനെ ക്രുശിക്കാൻ ആരുമായി ആലോചന നടത്തി ? 3:5-6

a)

നിയമജ്ഞരുമായി

b)

ഹേറോദേസ് പക്ഷക്കാരുമായി

c)

ഫരിസേയരുമായി

12.

എവിടെ നിന്നെല്ലാം ആളുകൾ യേശുവിനെ അനുഗമിച്ചു? 3:7-11

a)

യൂദാ

b)

ടയിർ

c)

സീദോൻ

d)

കഫർണം

13.

സെബദീപുത്രന്മാരുടെ മറ്റു പേരുകൾ ? 3:16-17

a)

ഇടി മുഴക്കത്തിൻ്റെ നാദം

b)

ഇടി മുഴക്കത്തിൻ്റെ പുത്രന്മാർ

c)

ബൊവനെർഗെസ്

14.

ആരാണ് യേശുവിൻ്റെ അമ്മയും സഹോദരരും ? 3:31-35

a)

ദൈവത്തിൻ്റെ ഹിതം നിര്‍വഹിക്കുന്നവനാരോ അവനാണ്‌ എൻ്റെ സഹോദരനും സഹോദരിയും അമ്മയും.

b)

എൻ്റെ ഹിതം നിര്‍വഹിക്കുന്നവനാരോ അവനാണ്‌ എൻ്റെ സഹോദരനും സഹോദരിയും അമ്മയും

c)

എനെ അയച്ചവൻ്റെ ഹിതം നിര്‍വഹിക്കുന്നവനാരോ അവനാണ്‌ എൻ്റെ സഹോദരനും സഹോദരിയും അമ്മയും

15.

നിത്യ പാപത്തിന് കാരണം ? 3:29 - 30

a)

പരിശുദ്ധന്മാവിനെതിരായ ദൂഷണം

b)

കൊലപാതക്കം

c)

ദൈവത്തെ കൊണ്ട് അണയിടുന്നത്

16.

ഹ്യുമൻ ജീനോം പ്രോജകട് എന്ന ആശയത്തിന് 1985 ൽ രൂപം നൽകിയത് ആര് ?

a)

വാൾട്ടർ സിൻഷീമർ

b)

വാൾട്ടർ ആസ്റ്റൺ

c)

സിൻഷിമർ ലവോസിയൻ

17.

ഏറ്റവും വലിയ കടൽ ജീവി

a)

നീലത്തിമിoഗലം

b)

സ്രാവ്

c)

ഡോൾഫീൻ

18.

ഏറ്റവും വലിയ കൃഷണ്ണമണിയുള്ള പക്ഷി ?

a)

ഒട്ടകപ്പക്ഷി

b)

പരുന്ത്

c)

കാക്ക

19.

ക്രെയോലൈറ്റിൽ നിന്നും ലഭിക്കുന്ന പ്രാധാന ലോഹം ?

a)

ഇരുമ്പ്

b)

അലുമിനിയം

c)

ഫൈബർ

20.

അണുനാശകങ്ങളുടെ ഉപയോഗം കണ്ടെത്തിയത് ആര് ?

a)

ജോസഫ് ലിസ്റ്റർ

b)

ജോസഫ് ലിവിങ്സറ്റൺ

c)

ജോസഫ് ലാവോസിയൻ