NEW
Font size
Worksheetsസ്വാതന്ത്ര്യദിനം
Total questions: 15
Worksheet time: 8mins
കേരളത്തിൽ അവസാനം രൂപീകരിച്ച ജില്ല
Kasargod
Wayanad
Kannur
Alapuzha
പൂക്കോട്ട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല
വയനാട്
പത്തനംതിട്
കോട്ടയം
കണ്ണൂർ
പാലരുവി വെള്ളച്ചാട്ടം ഏതു ജില്ലയിലാണ്
കൊല്ലം
തൃശൂർ
പാലക്കാട്
എറണാകുളം
കേരളത്തിലെ ജില്ലാ പഞ്ചായത്തുകളുടെ എണ്ണം
12
14
21
15
കൊറോണ വൈറസ് ഉത്ഭവസ്ഥലം
ചൈന
ഇറ്റലി
ജപ്പാൻ
കൊറിയ
കേരളത്തിലെ ഏറ്റവും ചെറിയ പുഴ
തൂതപ്പുഴ
ചാലക്കുടിപ്പുഴ
മഞ്ചേശ്വരം പുഴ
വെള്ളിയാർ പുഴ
കാസർഗോഡ് ജില്ലാ രൂപീകൃതമായ വർഷം
1985
1984
1986
1983
1857-ൽ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ബ്രിട്ടീഷുകാർ നൽകിയ പേരെന്ത്?
ചൗരി ചൗരാ സംഭവം
പ്ലാസി യുദ്ധം (1757)
ശിപായി ലഹള
ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന വ്യക്തി?
വള്ളത്തോൾ നാരായണമേനോൻ
സുഭാഷ് ചന്ദ്ര ബോസ്
ബാലഗംഗാധരതിലക്
ക്വിറ്റ് ഇന്ത്യ സമര നായകൻ എന്നറിയപ്പെടുന്നത് ആരാണ്?
ബാലഗംഗാതരതിലക്
ജയപ്രകാശ് നാരായണൻ
ലാലാ ലജ്പത് റായ്,
വിപിൻ ചന്ദ്രപാൽ,
ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം ഏത് ?
1857
1957
1875
1975
ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി ആര്?
ഭഗത് സിങ്
മംഗൾപാണ്ടെ
ഇന്ത്യയുടെ വന്ദ്യവയോധികൻ’ എന്നറിയപ്പെടുന്നത് ആരാണ്?
നെഹ്റു
ഗാന്ധിജി
ദാദ ഭായി നവറോജി
സുഭാഷ് ചന്ദ്ര ബോസ്
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഗവർണർ ജനറൽ ആരായിരുന്നു?
ക്ലമെൻ്റ് ആൻലി
മെയോ പ്രഭു
മൌണ്ട് ബാറ്റൺ പ്രഭു
കാഴ്സൺ
സ്വതന്ത്ര ഇന്ത്യയുടെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ ജനറൽ ആര്?
ക്ലമെൻ്റ് ആൻലി
മെയോ പ്രഭു
മൌണ്ട് ബാറ്റൺ പ്രഭു
രാജഗോപാലചാരി
