Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

കൈയെത്താദൂരത്ത്‌

Total questions: 5

Worksheet time: 3mins

Name
Class
Date
1.

1.കൈയെത്താ ദൂരത്ത്‌ എന്ന ആത്മകഥ എഴുതിയതാര്?

a)

അയ്യപ്പപ്പണിക്കര്‍

b)

ലളിതാംബിക അന്തര്‍ജ്ജനം

c)

ലളിത

2.

2.കൈയെത്താദൂരത്ത്‌ എന്നത് ഏത് സാഹിത്യവിഭാഗത്തില്‍പ്പെടുന്നു ?

a)

തിരക്കഥ

b)

ആത്മകഥ

c)

നാടകം

3.

3."ആ മഹാത്മാവിന്‍റെ സന്നിധിയില്‍ ഏതാണ്ട് ആക്രമപരമായിത്തന്നെ ഉപഹാരം സമര്‍പ്പിച്ച്‌ പാദത്തില്‍ ഞാന്‍ നമസ്കരിച്ചിട്ടുണ്ട്"--ആ മഹാത്മാവ് ആര്?

a)

ശ്രീനാരായണഗുരു

b)

ഗാന്ധിജി

c)

നെഹ്‌റു

4.

4.ആരുടെ ഗുണത്തിനായാണ് കണിക്കൊന്ന മഞ്ഞയണിയുന്നത്?

a)

ഭാവി ഗുണകരമാകണം എന്ന് പ്രാര്‍ത്ഥിക്കുന്നവരുടെ നന്മയ്ക്ക്

b)

കണിക്കൊന്നയ്ക്ക് ഇഷ്ടമായത് കൊണ്ട്

c)

മഴയ്ക്ക്‌ വേണ്ടി

5.

5.എപ്പോഴാണ് കണിക്കൊന്ന പൂവിടുന്നത്?

a)

ആദ്യത്തെ വേനല്‍ മഴയ്ക്ക്‌

b)

വേനല്‍ക്കാലത്ത്

c)

കടുംമഞ്ഞില്‍