Free Printable Worksheets
Font size
More settings
കേരളത്തിൽ ഏറ്റവും കൂടുതൽ കർഷക തൊഴിലാളികൾ ഉള്ള ജില്ല
ആലപ്പുഴ
കൊല്ലം
കോഴിക്കോട്
പാലക്കാട്
കേരളത്തില്‍ ഓറഞ്ച് തോട്ടമുള്ള ഒരേയൊരു വിനോദ സഞ്ചാര കേന്ദ്രം എവിടെയാണ്
മൂന്നാർ
നെല്ലിയാമ്പതി
രാമക്കൽമേട്
കുട്ടിക്കാനം
കൽപാത്തി പ്രക്ഷോപം നടന്ന വർഷം
1924
1918
1942
1959
മലമ്പുഴ ഡാം നിർമിച്ച വർഷം
1947
1951
1955
1901
കേരളത്തിലെ ആദ്യ സ്ത്രീധന രഹിത പഞ്ചായത്
രാമങ്കരി
അഗളി
തിരുവൻവണ്ടൂർ
നിലമ്പൂർ