wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

കൈയെത്താദൂരത്തു

Total questions: 7

Worksheet time: 7mins

Name
Class
Date
1.

ലളിതാംബിക അന്തർജ്ജനം കുട്ടികൾക്ക് വേണ്ടി എത്ര പുസ്തകങ്ങൾ എഴുതി ?

a)

5

b)

2

c)

7

d)

1

2.

ലളിതാംബിക ശ്രീനാരായണ ഗുരുവിനെ കണ്ട വർഷം ?

a)

96 - 97

b)

97 - 98

c)

93 - 94

3.

ശ്രീ നിവാസ റാവു എന്ന ധനികൻ വിലക്ക്‌ വാങ്ങിച്ച സ്ഥലത്തിന്റെ പേര് ?

a)

ശ്രീ നിവാസ റാവു

b)

ശ്രീ നിവാസ പൂരം

c)

വസന്തപുരം

4.

ലളിതാംബികയുടെ പ്രശസ്തമായ കൃതി ?

a)

അഗ്നിസാക്ഷി

b)

താമരത്തോണി

c)

അഗ്നിപരീക്ഷ

d)

none of the above

5.

"ഞാൻ ഈശ്വരനല്ല . എനിക്ക് ഭക്ഷണം വേണം " ആരുടെ വാക്കുക്കൾ ആണ് ഇത് ?

a)

mahatma gandhi

b)

sree narayana guru

6.

'വച്ചസ്‌ ' എന്ന വാക്കിന്റെ അർഥം ?

a)

ഉത്തരം

b)

വാക്ക്

c)

കർമ്മം

7.

സബ് രജിസ്റ്റർ ആരായിരുന്നു ?

a)

കുമാരൻ

b)

നാണുവാശാൻ

c)

പി എം . രാമൻ